സ്വിഫ്റ്റ് ഡീസല്‍ എന്‍ജിന്‍ കരാര്‍ പുതുക്കി

ഫിയറ്റും ടാറ്റ മോട്ടോഴ്സും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് ഈ എന്‍ജിന്‍ നിര്‍മിക്കപ്പെടുന്നത്. വര്‍ഷത്തില്‍ 10,0000 എന്‍ജിനുകള്‍ നല്‍കാമെന്നാണ് കാര്‍. ഇന്ത്യയില്‍ ഫിയറ്റ് ഇന്ത്യ ഓട്ടോമൊബൈല്‍ ലിമിറ്റഡിന്‍റെ ലൈസന്‍സിലാണ് ടാറ്റയുമായുള്ള സംയുക്ത സംരംഭം നടന്നുപോകുന്നത്.
മാരുതി സുസുക്കിക്കു വേണ്ടിയാണ് ഈ എന്‍ജിനുകള്‍ സുസുക്കി വാങ്ങുന്നത്. ജനുവരി അവസാനം മുതല്‍ മാരുതിക്കായുള്ള എന്‍ജിനുകള്‍ നിര്‍മിക്കുന്നത് ഫിയറ്റ് ആരംഭിക്കും.


Click it and Unblock the Notifications








