മഹീന്ദ്ര രേവയ്ക്ക് എസ്‍ബിഐയുടെ ലോണ്‍ ഓഫര്‍

Mahindra Reva NXR
ദില്ലി എക്സ്പോയിലാണ് മഹീന്ദ്ര രേവയുടെ പുതിയ മോഡല്‍ രേവ എന്‍എക്സ്ആര്‍ അവതരിപ്പിച്ചത്. രേവയെ നാഗരികരുടെ ഇഷ്ടവാഹനമാക്കി ഉയര്‍ത്തുവാന്‍ വേണ്ടതെല്ലാം പുതിയ രേവ ഉള്‍ക്കൊള്ളുന്നു. നഗരവാസികളെ ലക്ഷ്യം വെക്കുന്നതിനാല്‍ ബാങ്ക് ലോണ്‍ ഒരു പ്രധാന വിഷയമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മഹീന്ദ്ര രേവയുടെ വെഹിക്കിള്‍ ഫിനാന്‍സ് പാര്‍ട്ണറായി സ്വീകരിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര.

ഓണ്‍ റോഡ് വിലയുടെ 85 ശതമാനം വരെ എസ് ബി ഐ ലോണായി നല്‍കുമെന്നാണ് കരാര്‍. 7 വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. 12 ശതമാനം പലിശനിരക്കില്‍ വായ്പ ലഭ്യമാകും. ലക്ഷം രൂപയ്ക്ക് 1,765 എന്ന നിരക്കിലായിരിക്കും ഇഎംഐ.

ഈ വര്‍ഷം പകുതിയോടെയാണ് രേവ എന്‍ എക്സ് ആറിന്‍റെ ലോ‍ഞ്ച് പ്രതീക്ഷിക്കുന്നത്. നിലവിലെ രേവയു
ടെ വില 2.89 ലക്ഷത്തിനും 3.52 ലക്ഷത്തിനും ഇടയിലാണ്.

More from DriveSpark

Article Published On: Friday, January 20, 2012, 16:13 [IST]
English summary
SBI, the leading bank in India joins hands with Mahindra Reva to offer cheap loans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X