നിസ്സാന്‍ സണ്ണി, മൈക്ര വിലകൂട്ടി

മൈക്രയുടെ മൂന്ന് പെട്രോള്‍ പതിപ്പുകള്‍ക്കും 3000 രൂപ കണ്ട് വില കയറും. ഡീസല്‍ പതിപ്പിന് 12000 രൂപയാണ് കൂടുക.
സണ്ണി സെഡാനിന്‍റെ പെട്രോള്‍ പതിപ്പിന് 5000 രൂപ വിലകൂടും. രൂപയുടെ വില ഇടിഞ്ഞതും ഉല്‍പാദനച്ചെലവ് കൂടിയതുമാണ് കാറുകളുടെ വില കൂട്ടുന്നത് കാരണമായതെന്ന് നിസ്സാന്‍ മാനേജിംഗ് ഡയറക്ടര്‍ കിമിനൊബു ടൊക്കുയാമ അറിയിച്ചു.
മോഡല്‍ പുതിയ വില (Rs) വര്‍ധന (Rs)
മൈക്ര എക്സ്ഇ (പി) 413,500 3000
മൈക്ര എക്സ്എല്‍ (പി) 475,500 3000
മൈക്ര എക്സ് വി (പി) 541,300 3000
മൈക്ര എക്സ് വി (ഡി) 584,970 12000
മൈക്ര എക്സ് വി (ഡി) 629,300 12000
സണ്ണി എക്സ് ഇ (പി) 583,000 5000
സണ്ണി എക്സ്എല്‍ (പി) 693,000 5000
സണ്ണി എക്സ്എല്‍ (പി) 773,000 5000


Click it and Unblock the Notifications








