പ്രീ ബജറ്റ് വിലയില്‍ കാര്‍ വാങ്ങാം

Car Price
ബജറ്റിനു ശേഷം കാര്‍ വിലകള്‍ കുത്തനെ ഉയര്‍ത്താന്‍ കമ്പനികള്‍ തീരുമാനിച്ചിരിക്കുകയാണ്. കാര്‍ വാങ്ങാന്‍ മോഹിച്ച് കാത്തിരിക്കുന്നവര്‍ക്ക് ഇതൊരു ഇരുട്ടടിയാണ്. ടാറ്റ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് 35000 കണ്ട് വരുന്ന വര്‍ധനവാണ്. മറ്റ് കമ്പനികളും ഒട്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും അടുത്ത കുറച്ചാഴ്ചകള്‍ക്കുള്ളില്‍ കാര്‍ വാങ്ങാന്‍ തയ്യാറുള്ളവര്‍ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ബജറ്റിനു മുന്‍പ് സ്റ്റോക്കുള്ള കാറുകള്‍ പഴയ വിലയ്ക്കു തന്നെ ലഭിക്കും എന്നതാണ് സംഗതി. ഇത് അധിക കാലം ഉണ്ടാകില്ല എന്ന് പറയേണ്ടതില്ലല്ലോ? സ്റ്റോക്ക് തീരും വരെ മാത്രം!

മാര്‍ച്ച് 16നു മുന്‍പ് ഷോറൂമിലുള്ള കാര്‍ പഴയ വിലയില്‍ തന്നെ ലഭിക്കും. മഹീന്ദ്ര, ഹ്യൂണ്ടായ് എന്നീ കമ്പനികള്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ബജറ്റിനു ശേഷം ദിവസങ്ങള്‍ അധികമായിട്ടില്ലാത്തതിനാല്‍ പുതിയ സ്റ്റോക്കുകള്‍ എത്തിച്ചേരാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ ഡീലര്‍മാര്‍ ഒരു പക്ഷെ പഴയ കാറുകള്‍ പുത്യ വിലയ്ക്ക് വില്‍ക്കാന്‍ സാധ്യത കാണുന്നുണ്ട്. നല്ല വിലപേശല്‍ നടത്തിയാലേ കാര്യം വഴിക്കുവരൂ എന്നര്‍ത്ഥം. കമ്പനികളുടെ സ്ഥിരീകരണമുള്ളതിനാല്‍ ഇക്കാര്യത്തില്‍ വിലപേശല്‍ നടത്താന്‍ എളുപ്പമാണ്. ഡീലര്‍മാര്‍ എങ്ങനെ വിലയിടുന്നു എന്നതില്‍ കമ്പനികള്‍ ഇടപെടാറില്ല എന്നതും ഓര്‍ക്കോണ്ടതുണ്ട്.

ഹ്യൂണ്ടായുടെ ഇയോണ്‍ ചെറുകാറിന് 5000 രൂപ ബജറ്റിനു ശേഷം വര്‍ധിച്ചിട്ടുണ്ട്. സാന്‍റഫെ എസ് യു വിക്ക് 85000 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്.

More from DriveSpark

Article Published On: Tuesday, March 20, 2012, 12:18 [IST]
English summary
You can actually buy a car at pre-budget prices if you have the right information. The excise tax hike will be effective to all cars that are dispatched form car plants after the budget was present.
കൂടുതല്‍... #car #ബിസിനസ് #കാര്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X