സ്കോഡ സൗജന്യ വേനല്‍ കാംപ്

എസി, ടയറുകള്‍, ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ 15 ഘടകങ്ങളാണ് പരിശോധനയില്‍ ഉള്‍പ്പെടുക. എന്‍ജിന്‍, ക്ലച്ച്, സ്റ്റിയറിംഗ്, ഇലക്ട്രിക്കല്‍ ഫിറ്റിംഗ്സ് തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യന്‍ വിപണിയില്‍ വന്നിറങ്ങിയതില്‍ പിന്നെ 1.4 ലക്ഷം കാറുകളാണ് സ്കോഡ വിറ്റഴിച്ചിട്ടുള്ളത്. 2001ലാണ് സ്കോഡ വിപണിയിലെത്തുന്നത്. മൊത്തം 28,000 കാറുകള്‍ വേനല്‍ക്കാല പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്


Click it and Unblock the Notifications








