ഇക്കോസ്പോര്‍ട്ടിനായി 750 കോടി

ഫോര്‍ഡിന്‍റെ പുതിയ പദ്ധതിക്ക് വന്‍ പിന്തുണയാണ് ദില്ലി എക്സ്പോ പവിലിയനില്‍ ലഭിച്ചത്. വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ഫോര്‍ഡിന് എക്സ്പോ ദിനങ്ങളില്‍ സാധിച്ചത് ഇക്കോസ്പോര്‍ടിന്‍റെ സഹായത്താലാണ്.
തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിതയുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്കൊടുവിലാണ് ഫോര്‍ഡ് പുതിയ പ്രഖ്യാപനം നടത്തിയത്. ഫോര്‍ഡിന്‍റെ പുതിയ നീക്കം മേഖലയില്‍ 400ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.


Click it and Unblock the Notifications








