ഹോണ്ട കാറുകളുടെ വര്‍ധിപ്പിച്ച വില

ഹോണ്ട സീല്‍ മോഡലുകളുടെ വിലവര്‍ധന നിലവില്‍ വന്നുകഴിഞ്ഞു. ദില്ലി എക്സ്ഷോറൂം വിലകള്‍ ഇപ്രകാരമാണ്.
ഹോണ്ട ബ്രിയോയുടെ വില ബേസ് പതിപ്പിന് 4000 കണ്ട് വര്‍ധിച്ചിട്ടുണ്ട്. ഇത് 10,000 വരെ ചെല്ലുന്നു. ജാസ്സ് ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് 15,000 രൂപ വരെയാണ് വര്‍ധന. സിറ്റി സെഡാന്‍ മോഡലുകള്‍ക്ക് 5,000 മുതല്‍ 10,500 വരെ വര്‍ധനയുണ്ട്.
ഹോണ്ട സിവിക്കിന് 36,600 മുതല്‍ 45,800 വരെയാണ് വര്‍ധന. അക്കോര്‍ഡിന് വില 67,500 -ല്‍ തുടങ്ങി 93,975 വരെ ചെല്ലുന്നു.


Click it and Unblock the Notifications








