ഇക്കോസ്പോര്‍ട്ട് സംശയാസ്പദ സാഹചര്യത്തില്‍

Ford Ecosport
ഫോര്‍ഡിന്‍റെ ഇക്കോസ്പോര്‍ട്ട് എന്ന കോംപാക്ട് എസ് യു വിയെ ചെന്നൈയില്‍ ചില ഓട്ടോപപ്പരാസികള്‍ സംശയാസ്പദമായ നിലയില്‍ കണ്ടെത്തി. ശരീരത്തിന്‍റെ പലഭാഗങ്ങളും മൂടിക്കെട്ടിയ നിലയിലായിരുന്നു. ഇന്ത്യയില്‍ ഇന്ന് ഈ ജനുസ്സില്‍(കോംപാക്ട് എസ് യു വി) പെട്ട ഒരേയൊരു വാഹനമേയുള്ളൂ. അത് പ്രീമിയറിന്‍റെ റിയോ എസ് യു വിയാണത്. ചെന്നൈയിലെ പ്രസ്തുത സംഭവത്തില്‍ നിന്ന് മനസ്സിലാക്കാനനാവുന്ന കാര്യം ഇത്രമാത്രമാണ്: ഇക്കോസ്പോര്‍ട് ഉടന്‍ തന്നെ വിപണിയിലെത്തും.

ഈ ദശകത്തിന്‍റെ പകുതിയോടെ ഇന്ത്യന്‍ ഓട്ടോ വിപണിക്ക് എട്ട് മോഡലുകളെ സമ്മാനിക്കുമെന്നാണ് ഫോര്‍ഡ് എടുത്തിട്ടുള്ള ശപഥം. ഈ നിരയില്‍ വരുന്ന വാഹനമാണ് ഇക്കോസ്പോര്‍ട് എസ് യു വി. 200 കോടി ഡോളറാണ് ഫോര്‍ഡ് പുതിയ വാഹനങ്ങളുടെ നിര്‍മിതിക്കായി ഇന്ത്യയില്‍ നിക്ഷേപിക്കുന്നത്.

1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ആണ് ഇക്കോസ്പോര്‍ട്ടിനുള്ളത്. 1.5 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനും ഇവനുണ്ടായിരിക്കും. വളരെ സ്പേഷ്യസ് ആയ ഇന്‍റീരിയര്‍ ആണ് ഈ കോംപാക്ട് വാഹനത്തിനെന്ന് കേള്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യല്ല.

More from DriveSpark

Article Published On: Sunday, March 25, 2012, 15:02 [IST]
English summary
Reports says that the upcoming SUV of Ford, the EcoSport, has been caught tested in Chennai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X