ഐ10 ഡീസല്‍ വരുന്നു?

Hyundai i10
ബജറ്റിനു ശേഷം മിക്കവാറും കമ്പനികള്‍ ഡീസല്‍ എന്‍ജിന്‍ നിര്‍മാണത്തിലേക്ക് കാര്യമായ ചുവടുവെപ്പുകള്‍ നടത്തുകയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവായ ഹ്യൂണ്ടായ് മോട്ടോഴ്സും ഈ വഴിക്കുള്ള നീക്കങ്ങള്‍ തകൃതിയായി തുടങ്ങിയിരിക്കുന്നു. ഡീസല്‍ കാറുകള്‍ക്ക് നിലവിലുള്ള ഡിമാന്‍ഡ് ഇനിയും വര്‍ധിക്കുമെന്നാണ് കാര്‍മേഖല കണക്കുകൂട്ടുന്നത്.

ഏതാണ്ട് 500 കോടിയുടെ പദ്ധതിയാണ് ഹ്യൂണ്ടായ് കണക്കുകൂട്ടുന്നതെന്നറിയുന്നു. പ്ലാന്‍റിന്‍റെ വാര്‍ഷിക ഉല്‍പാദന ശേഷി 1.5 ലക്ഷം യൂണിറ്റായിരിക്കും. ഐ20, വെര്‍ണ എന്നീ വാഹനങ്ങള്‍ക്ക് നിലവില്‍ ഡീസല്‍ മോഡല്‍ ലഭ്യമാണ്. ഈ എന്‍ജിനുകള്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഇപ്പോള്‍. ഇത് വാഹനത്തിന്‍റെ വിലയിലും പ്രതിഫലിക്കുന്നുണ്ട്.

ഡീസല്‍ എന്‍ജിന്‍ പ്ലാന്‍റ് നിലവില്‍ വരുന്നതോടെ ഡീസല്‍ എന്‍ജിന്‍ പതിപ്പില്ലാത്ത ഹ്യൂണ്ടായ് ഐ10 കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്തും. പ്രതിയോഗി എന്നു വിളിക്കാവുന്ന മാരുതി വാഗണ്‍ ആറിന് ഇപ്പോള് ഡീസല്‍ പതിപ്പില്ലാത്തത് ഗുണകരമായേക്കും.

More from DriveSpark

Article Published On: Sunday, March 25, 2012, 12:47 [IST]
English summary
Speculation is rife that a diesel powered version of the Hyundai i10 hatchback may be in the works.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X