നിസ്സാന്‍ സണ്ണി ബുക്കിങ് 4000 കവിഞ്ഞു!

ഒറഗഡത്തുള്ള പ്ലാന്‍റിലാണ് നിസ്സാനിന്‍റെ സണ്ണിയും മൈക്രയും നിര്‍മിക്കുന്നത്. മൈക്ര നിലവില്‍ വിദേശ വിപണിയിലേക്ക് കയറ്റിവിടുന്നുണ്ട്. മൈക്രയുടെ ഉല്‍പാദനത്തിന്‍റെ ഏതാണ്ട് 80 ശതമാനത്തോളം കയറ്റുമതി ചെയ്യുകയാണ് നിസ്സാന്‍.
ചെന്നൈ പ്ലാന്‍റിന്‍റെ ശേഷി കൂട്ടുന്ന നടപടിയാണ് നിസ്സാന്‍റെ സമീപഭാവി പരിപാടി. നിലവില്‍ രണ്ട് ലക്ഷം യൂണിറ്റ് ശേഷിയുള്ളത് നാല് ലക്ഷം യൂണിറ്റായി വര്‍ധിപ്പിക്കും.


Click it and Unblock the Notifications








