ഇവോക്ക് കണ്‍വെര്‍ടിബ്ള്‍ ജനീവയില്‍

Range rover Evoque Convertible
റെയ്ഞ്ച് റോവര്‍ ഇവോക്കിന് കണ്‍വെര്‍ടിബ്ള്‍ പതിപ്പ് ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിക്കും. ലാന്‍ഡ് റോവറിന്‍റെ ഈയടുത്തകാലത്തെ ഏറ്റവും വലിയ വിപണിവിജയമാണ് ഈ എസ് യു വി. ഇതാദ്യമായാണ് ഒരു എസ് യു വിക്ക് കണ്‍വെര്‍ട്ടിബ്ള്‍ പതിപ്പ് വിപണിയിലെത്തുന്നതെന്ന് ലാന്‍ഡ് റോവര്‍ അവകാശപ്പെടുന്നു.

ലോകത്തിലെ ആദ്യത്തെ പ്രീമിയം എസ് യു വി എന്ന നിലയില്‍ പുതിയ കണ്‍സെപ്റ്റ് ജനീവയില്‍ ശ്രദ്ധ പിടിച്ചുപറ്റും എന്നുറപ്പാണ്. ഉപഭോക്താക്കള്‍ക്ക് റെയ്ഞ്ച് റോവറില്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ലാന്‍ഡ് റോവര്‍ ഗ്ലോബല്‍ ബ്രാന്‍ഡ് ഡയറക്ടര്‍ ജോണ്‍ എ‍ഡ്വാര്‍ഡ് പറയുന്നു. പുതിയ ഉപഭോക്താക്കളെ തിരിഞ്ഞുള്ള നീക്കങ്ങള്‍ക്കും ഇത് സഹായകമാകുമെന്ന് കമ്പനിക്ക് പ്രതീക്ഷയുണ്ട്. ഇന്ത്യന്‍ കമ്പനിയായ ടാറ്റ മോട്ടോഴ്സാണ് റെയ്ഞ്ച് റോവറിന്‍റെ ഇപ്പോഴത്തെ ഉടമകള്‍.

ഉപഭോക്തൃ പ്രതികരണം ആരായുക എന്നതാണ് ഇവോക്ക് കണ്‍വെര്‍ടിബ്ള്‍ കണ്‍സെപ്റ്റിന്‍റെ ജനീവയിലെ ദൗത്യം. വാണിജ്യപരമായി വിജയം കാണാന്‍ താക്കത്തുള്ളതാണെന്നു കണ്ടാല്‍ വിപണിയിലെത്തുക്കുന്നത് ഗൗരവമായി ആലോചിക്കും.

More from DriveSpark

Article Published On: Tuesday, February 28, 2012, 18:06 [IST]
English summary
This is the first time an SUV is getting a convertible variant. The Tata Motors owned Land rover has said it would be unveiling the Range rover Evoque convertible at the Geneva Motor show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X