ഇന്ധനക്ഷമത: ബീറ്റ് ഇന്‍ഡികയെ കടത്തിവെട്ടി

Chevrolet Beat
ഇന്ത്യയില്‍ ഏറ്റവുമധികം മൈലേജ് തരുന്ന വാഹനത്തിന്‍റെ പേരെന്ത്? ഇന്നുവരെ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അത് ടാറ്റയില്‍ നിന്നുള്ള ഇന്‍ഡിക ഇ വി2 അല്ലെങ്കില്‍ ടാറ്റ നാനോ. എന്നാല്‍ പുതിയ ഷെവര്‍ലെ ബീറ്റ് ഡീസല്‍ നല്‍കുന്ന മൈലേജ് ഈ റെക്കോഡിനെ മറികടന്നിരിക്കുന്നു!

25 കിലോമീറ്ററാണ് ഇന്‍ഡിക് ഇവി2 നല്‍കുന്ന മൈലേജ്. എന്നാല്‍ ഷെവര്‍ലെ ബീറ്റ് നല്‍കുന്നക് 25.4 കിലോമീറ്റര്‍ മൈലേജാണ്. ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെസ്റ്റിംഗ് എന്ന സ്ഥാപനമാണ് ബീറ്റിന്‍റെ അപ്രമാദിത്വം അംഗീകരിച്ചത്. ഇന്‍ഡിക ഇവി2വിന്‍റെ 1.4 ലിറ്റര്‍ എന്‍ജിന്‍ ഈയിടെയാണ് ചെറിയ ട്യൂണിംഗ് മാറ്റങ്ങള്‍ വരുത്തി വിപണിയില്‍ ഇറക്കിയത്. ബീറ്റ് ഡീസലും ഈയടുത്ത കാലത്താണ് വിപണിയില്‍ ഇറങ്ങിയത്. പരസ്യപ്രചരണങ്ങളില്‍ എല്ലാ കമ്പനികളും ഏറ്റവുമുയര്‍ന്ന ഇന്ധനക്ഷമത അവകാശപ്പെടുന്നുണ്ട്. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ അവകാശവാദങ്ങളെല്ലാം കാറ്റില്‍ പറക്കും.

ബീറ്റ് ഡീസല്‍ 25.4 എന്ന ഇന്ധനക്ഷമതയുമായി വിപണിയില്‍ കയറിനില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് വരുന്നത് ടാറ്റയില്‍ നിന്നു തന്നെയുള്ള നാനോയാണ്. പുതിയ ടാറ്റ നാനോയുടെ ഇന്ധനക്ഷമത 25.3 ആണ്. ഈ മൈലേജ് നല്‍കുന്നത് പെട്രോള്‍ എന്‍ജിനാണെന്ന് പ്രത്യേകം ഓര്‍ക്കുക.

More from DriveSpark

Article Published On: Monday, January 30, 2012, 11:01 [IST]
English summary
Beat diesel has been selected as the most most frugal car in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X