ബെന്‍ലെ ഇനി പോഷെയെ ആശ്രയിക്കും

ഫോക്സ്‍വാഗണ്‍ എംഎസ്‍ബി പ്ലാറ്റ്ഫോമിനെ പുതുക്കിയെടുത്താണ് ബെന്‍ലെക്ക് വേണ്ടി ഉപയോഗിക്കുക. ഉരുക്കിന്‍റെയും അലുമിനിയത്തിന്‍റെയും മിശ്രിതത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ഭാരക്രമീകരണത്തിന്‍റെ കാര്യത്തില്‍ വലിയ മികവാണ് ഈ പ്ലാറ്റ്ഫോം നേടിയിട്ടുള്ളത്, ഈയടുത്തകാലത്ത്.
ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്‍റെ വരുംതലമുറ ഹൈ എന്‍ഡ് എന്‍ജിനായ വി12, ബെന്‍ലെ വാഹനങ്ങളില്‍ ഘടിപ്പിക്കപ്പെടുമെന്ന് ഊഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. 6.75 ലിറ്ററിന്‍റേതാണ് ഈ എന്‍ജിന്‍. 2013ന്‍റെ തുടക്കത്തില്‍ തന്നെ ഇവന്‍ പുറത്തിങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്.


Click it and Unblock the Notifications








