ബിഎംഡബ്ലിയു 3 സീരീസ് ലോഞ്ച് ലൈവ്!

ബിഎംഡബ്ലിയുവില്‍ നിന്ന് ഏറെ പ്രതീക്ഷയോടെ വിപണി കാത്തിരിക്കുന്ന 3 സീരീസ് എഫ്30 നാളെ ലോഞ്ച് ചെയ്യും. ‍വാഹനത്തിന്‍റെ അഞ്ചാം തലമുറയാണ് ഇന്ന് വിപണിയിലുള്ളത്. കൂടുതല്‍ സാങ്കേതിക മികവാണ് ആറാമത്തെ തലമുറയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വാഹനം അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ബ്രിഎംഡബ്ലിയുവിന്‍റെ ഇന്ത്യയിലെ ആദ്യത്തെ അംബാസ്സഡറായി സച്ചിന്‍ കരാര്‍ ഒപ്പുവെക്കാനൊരുങ്ങുന്നതിനെക്കുറിച്ച് ഞങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

BMW 3 Series

ജര്‍മനിയില്‍ നിന്നുള്ള ഓഡിയില്‍ നിന്നുള്ള ശക്തമായ മത്സരം നേരിടുന്ന ബിഎംഡബ്ലിയുവിന്‍റെ ഏറ്റവും കടുത്ത നീക്കങ്ങളിലൊന്നായി ഇത്തവണത്തെ ലോഞ്ചിനെ കാണണം. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സഹായം മികച്ചൊരു വിപണിനീക്കത്തിന് കമ്പനിയെ പിന്തുണയ്ക്കും.

രണ്ട് ലോഞ്ചുകളാണ് ഇന്ത്യയില്‍ നാളെ അവതരിക്കുന്ന ബിഎംഡബ്ലിയു 3 സീരീസ് എഫ്30ക്കുള്ളത്. 320ഡി ഡീസല്‍ പതിപ്പും 328ഐ പെട്രോള്‍ പതിപ്പുമാണിവ. സാങ്കേതികതയുടെ കാര്യത്തില്‍ കൂടുതല്‍ മികവുകളുമായാണ് വാഹനം വരുന്നത്.

ലോഞ്ചില്‍ പങ്കെടുക്കുന്നതിനായി ഡ്രൈവ്സ്പാര്‍ക് പ്രതിനിധി മുംബൈയില്‍ ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്. ലൈവ് റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുക.

More from DriveSpark

Article Published On: Thursday, July 26, 2012, 18:21 [IST]
English summary
The BMW 3 series F-30 will be launched in India tomorrow.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X