ബിഎംഡബ്ലിയു 3 സീരീസ് ലോഞ്ച് ചെയ്തു!

BMW 3 Series
ബിഎംഡബ്ലിയു 3 സീരീസ് സെഡാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യത്തില്‍ ലോഞ്ച് ചെയ്തു. ചടങ്ങില്‍ സച്ചിനാണ് വാഹനം അവതരിപ്പിച്ചത്. 28.9 ലക്ഷത്തിനും 37.9 ലക്ഷത്തിനും ഇടയിലാണ് വാഹനത്തിന്‍റെ വില.

ബിഎംഡബ്ലിയു 320 - 28.9 ലക്ഷം
ബിഎംഡബ്ലിയു 320 ഡി സ്പോര്‍ട്സ് ലൈന്‍ 31.5 ലക്ഷം
ബിഎംഡബ്ലിയു 320ഡി ലക്ഷ്വറി ലൈന്‍ 31.5 ലക്ഷം
ബിഎംഡബ്ലിയു 320ഡി ലക്ഷ്വറി പ്ലസ് 36.9 ലക്ഷം
ബിഎംഡബ്ലിയു 328 സ്പോര്‍ട്സ് ലൈന്‍ 37.9 ലക്ഷം

കടുത്ത് മത്സരം വിപണിയില്‍ നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ലോഞ്ച് എന്നതിനാല്‍ ഓട്ടോ ഉലകം മുഴുവനും ബിഎംഡബ്ലിയു 3 സീരീസ് ലോഞ്ചിലേക്ക് ഉറ്റുനോക്കുകയാണ്. വമ്പന്‍ നീക്കങ്ങള്‍ക്ക് കമ്പനി തയ്യാറെടുത്തതിന്‍റെ സൂചനയായി ഇന്ത്യയില്‍ ആദ്യമായി ഒരു ബ്രാന്‍ഡ് അംബാസ്സഡറെ നിയമിച്ചതിനം കാണാവുന്നതാണ്.

ഡീസല്‍-പെട്രോള്‍ പതിപ്പുകളില്‍ ബിഎംഡബ്ലിയു 3 സീരീസ് വരുന്നുണ്ട്. 1995 സിസിയുടെ ഡീസല്‍ എന്‍ജിന്‍ 181 കുതിരശക്തി പ്രദാനം ചെയ്യുന്നു. പെട്രോള്‍ പതിപ്പിന്‍റെ കുതിരശേഷി 241 ആണ്.

More from DriveSpark

Article Published On: Friday, July 27, 2012, 12:29 [IST]
English summary
BMW 3 Series launched in Mumbai.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X