ബീമര്‍ മൊബൈല്‍ ഷോറൂം ലോഞ്ച് ചെയ്തു

BMW X5
രാജ്യത്തെ ആദ്യത്തെ മൊബൈല്‍ കാര്‍ ഷോറൂമുമായി ബിഎംഡബ്ലിയു രംഗത്ത്. ഹരിയാനയിലെ കര്‍ണാലിലാണ് മൊബൈല്‍ ഷോറൂമിന്‍റെ ലോഞ്ച് നടന്നത്.

കമ്പനിയുടെ പുതിയ ഷോറൂമുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരു പരീക്ഷണ സംരംഭമാണ് മൊബൈല്‍ ഷോറൂം. വരുനാളുകളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 15ളെ ഷോറൂമുകള്‍ തുറക്കാന്‍ ബീമറിന് പദ്ധതിയുണ്ട്. ഇവിടങ്ങളിലെല്ലാം മൊബൈല്‍ ഷോറൂം എത്തുകയും ഉപഭോക്തൃ പ്രതികരണം വിലയിരുത്തുകയും ചെയ്യും.

വളരുന്ന വിപണികളിലെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ സംരംഭം തുടങ്ങുന്നതെന്ന് ബിഎംഡബ്ലിയു പ്രസിഡന്‍റ് ഡോ. ആന്‍ഡ്രിസ് ഷാഫ് അറിയിച്ചു. ഇത്തരമൊരു സംരംഭം രാജ്യത്ത് ആദ്യമാണ്. ബ്രാന്‍ഡിന്‍റെ വിപണിയിലെ ആധിപത്യം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സംരംഭവുമായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആഡംബര ഡീലര്‍ഷിപ്പുകള്‍ എത്തുന്നത് ബീമറിനെ പിന്തുടര്‍ന്നാണെന്ന് ഷാഫ് ചൂണ്ടിക്കാട്ടി. പുതിയ മൊബൈല്‍ ഷോറൂം സംവിധാനവും ഒരു തുടക്കമാണ്.

More from DriveSpark

Article Published On: Tuesday, August 28, 2012, 12:24 [IST]
English summary
The German carmaker BMW has launched the first ever mobile showroom in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X