പോളാരിസും എയ്ഷറും ഒരുമിക്കുന്നു

Polaris ATV
എയ്‍ഷര്‍ മോട്ടോഴ്സും പോളാരിസും തമ്മില്‍ സംയുക്ത സംരംഭത്തിന്. സ്വാകാര്യ വാഹനങ്ങളുടെ നിര്‍മാണത്തിനാണ് ഇരു കമ്പനികളും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ ആള്‍ ടെറെയ്ന്‍ വാഹന നിര്‍മാണ കമ്പനിയായ പോളാരിസിന്‍റെ പുതിയ നീക്കം വിപണിയില്‍ ആകാക്ഷയുണര്‍ത്തിയിട്ടുണ്ട്. ലോകപ്രശസ്തമായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഉടമകളാണ് എയ്ഷര്‍.

എയ്ഷരോ‍ മോട്ടോഴ്സ് എംഡിയും സിഇഓയുമായ സിദ്ധാര്‍ത്ഥ ലാലും പോളാരിസ് സിഇഒ സ്കോട്ട് വൈനും വിഷയത്തില്‍ ചര്‍ച്ചകളിലേര്‍പ്പെട്ടു വരികയാണ്. സ്വകാര്യ വീഹന വിഭാഗത്തിലേക്ക് കടന്നുചെല്ലാന്‍ പോളാരിസിന്‍റെ സഹായം തങ്ങള്‍ക്ക് നിര്‍ണായകമാകുമെന്ന് സിദ്ധാര്‍ത്ഥ ലാല്‍ അറിയിച്ചു. നിലവില്‍ ഇരുചക്രവാഹന വിഭാഗത്തിലും വാണിജ്യവാഹന വിഭാരത്തിലും മാത്രമാണ് എയ്ഷര്‍ ശ്രദ്ധ വെക്കുന്നത്.

പോളാരിസിന്‍റെ ആഗോള മുന്നേറ്റത്തിലെ ഒരു സുപ്രധാന ചുവടുവെപ്പായി എയ്ഷറുമായുള്ള കരാറിനെ സ്കോട്ട് വൈന്‍ വിശേഷിപ്പിച്ചു. ലോകത്തിലെമ്പാടും വളര്‍ന്നുകൊണ്ടിരിക്കുന്ന വാഹനവിപണികളിലേക്ക് കൂടുതല്‍ ശക്കിയോടെ കടന്നുചെല്ലാന്‍ ഇത് സഹായിക്കുമെന്ന് പോളാരിസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

More from DriveSpark

Article Published On: Friday, July 27, 2012, 11:38 [IST]
English summary
Eicher Motors and Polaris have entered a joint venture.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X