ഫേസ്‍ബുക്കില്‍ അര്‍മാദിക്കാന്‍ ജനറല്‍

ഇക്കാരണത്താല്‍ ഇന്ത്യയില്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് സൈറ്റുകളില്‍ സജീവമാകാന്‍ ജനറല്‍ തീരുമാനമെടുത്തു കഴിഞ്ഞു.
ഷെവര്‍ലെ ഇന്ത്യ ബ്രാന്‍ഡിന്‍റെ ഫേസ്ബുക്ക് പേജ് രണ്ട് ലക്ഷം ലൈക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഷെവര്‍ലെയുടെ വിപണി വളര്‍ച്ച 122 ശതമാനമാണ്. ഇതെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ സോഷ്യല്‍ നെറ്റ്‍വര്‍ക്ക് ഇന്ത്യയില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.
അതേസമയം ബ്രാന്‍ഡ് പ്രചാരണത്തിനായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ കൂടുതല്‍ പണം ചെലവഴിച്ചുള്ള ഇടപാടുകള്‍ ഇല്ലായെന്ന നിലപാടില്‍ നിന്ന് കമ്പനി പിന്നാക്കം പോയിട്ടില്ല.


Click it and Unblock the Notifications








