ഹെല്‍മെറ്റിനും വൈപ്പര്‍!!

മഴക്കാല ബൈക്ക് യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഹെല്‍മെറ്റിന്‍റെ ഫേസ് ഷീല്‍ഡില്‍ വെള്ളത്തുള്ളികള്‍ വീഴുന്നതും അവ കാഴ്ചയെ മറയ്ക്കുന്നതും. ഇത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കുന്നതാണ്. കണ്ണുകാണാതെ വാഹനം എവിടെയെങ്കിലും പോയി ചാര്‍ത്താനുള്ള സാധ്യത ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറുന്നു.

തായ്‍വാനിലെ ഹൈഹോ(HaiHao) എന്ന കമ്പനി ഈ പ്രശ്നത്തെ ഗൗരവത്തോടെ കണത്തിലെടുക്കുകയും ലളിതമായ പരിഹാരം കണ്ടെത്തുകയും ചെയ്തു. ഹെല്‍മെറ്റിനും ഒരു വൈപ്പര്‍ ഘടിപ്പിച്ചുകൊടുക്കുക എന്നതായിരുന്നു ആ പരിഹാരം. കുറച്ചുകാലത്തെ ഗവേഷണപരിശ്രമങ്ങള്‍ക്കൊടുവില്‍ കമ്പനി അത് സാധിച്ചെടുത്തു.

ഹെല്‍മെറ്റിന് മുകള്‍ഭാഗത്തായാണ് ഈ സംവിധാനം ഘടിപ്പിക്കുന്നത്. ഇത് ആവശ്യം നേരത്ത് ഘടിപ്പിച്ചാല്‍ മതിയെന്ന സൗകര്യവുമുണ്ട്. ബൈക്കിന്‍റെ ഹാന്‍ഡില്‍ ബാറില്‍ ഘടിപ്പിച്ചിട്ടുള്ള റിമോട്ട് കണ്‍ട്രോള്‍ സ്വിച്ച് വഴി വൈപ്പറിനെ നിയന്ത്രിക്കാം.

More from DriveSpark

Article Published On: Thursday, June 28, 2012, 16:58 [IST]
English summary
HaiHao, a Taiwanese automobile company has introduced a helmet with wiper.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X