ഗുഗിള്‍ ഏറ്റവും തിരഞ്ഞത് ഇയോണിനെ

Google
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഓണ്‍ലൈനില്‍ സെര്‍ച്ചു ചെയ്യപ്പെട്ട വാഹനം ഹ്യൂണ്ടായ് ഇയോണ്‍ ആണെന്ന് സര്‍വ്വേ. മഹീന്ദ്ര എക്സ്‍യുവി500, ഹോണ്ട ബ്രിയോ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയത്.

ഗുഗിളിനു വേണ്ടി എസി നീല്‍സണ്‍ നടത്തിയ സര്‍വേയാണ് ഇയോണിന്‍റെ ഓണ്‍ലൈന്‍ കൊലവെറി വെളിപ്പെടുത്തിയത്. ടാറ്റ മാന്‍സ, മാരുതി കിസാഷി, ടൊയോട്ട ലിവ എന്നീ വാഹനങ്ങളും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെടുന്നുണ്ട്.

ഹ്യൂണ്ടായ് വെര്‍ണ, നിസ്സാന്‍ സണ്ണി, സ്കോഡ റാപിഡ്, ഫോര്‍ഡ് ഫിയസ്റ്റ എന്നീ മോഡലുകളും ഓണ്‍ലൈനില്‍ വൈറലായി പടരുന്നവയാണ്.

ഓണ്‍ലൈന്‍ സെര്‍ച്ചുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ സെഗ്മെന്‍റ് സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടേതാണ്. 83 ശതമാനം കണ്ടാണ് വളര്‍ച്ച.

അതേസമയം പ്രീമിയം കാറുകളും സമാനമായ അളവില്‍ വളരുന്നുണ്ട്. 82 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. സെഡാന്‍ സെഗ്മെന്‍റിന് 75 ശതമാനം വളര്‍ച്ചയുണ്ട്. ആഡംബര കാറുകള്‍ക്ക് 74 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. ചെറുകാര്‍ വിഭാഗത്തിന് 53 ശതമാനമാണ് വളര്‍ച്ച.

More from DriveSpark

Article Published On: Friday, June 8, 2012, 11:37 [IST]
English summary
Hyundai Eon found the most searched car in India in a the survey conducted by A.C. Nielsen on behalf of Google India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X