രേവയ്ക്ക് പുതിയ ഇക്കോഫ്രണ്ട്‍ലി പ്ലാന്‍റ്

രേവയുടെ പുതിയ പുതിയ പതിപ്പായ രേവ എന്‍എക്സ്ആര്‍ അടുത്തുതന്നെ വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. നാല് മുതിര്‍ന്നവനര്‍ക്ക് സുഖമായി സഞ്ചരിക്കാനുള്ള സവിശേഷതകളുമായാണ് രേവ വന്നെത്തുന്നത്.
4.2 ഏക്കറില്‍ പരന്നു കിടക്കുന്നതാണ് രേവയുടെ പുതിയ പ്ലാന്‍റ്. കാര്‍ നിര്‍മാണത്തിന് ഏറ്റവും കുറഞ്ഞ ഊര്‍ജ്ജവ്യയം ലക്ഷ്യമിട്ടാണ് ഈ പ്ലാന്‍റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആവശ്യമായ മൊത്തം ഊര്‍ജ്ജത്തിന്‍റെ 35 ശതമാനവും സോളാര്‍ പാനലുകള്‍ ഉപയോഗിച്ചാണ് സംഘടിപ്പിക്കുന്നത്.
മഹീന്ദ്ര ഗ്രൂപ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് രേവയുടെ പുതിയ പ്ലാന്‍റ് ഉദ്ഘാടനം ചെയ്തത്.


Click it and Unblock the Notifications








