മഹീന്ദ്ര ക്വണ്‍ടോ ലോഞ്ച് ഇന്ന്
മഹീന്ദ്ര ക്വണ്‍ടോ ലോഞ്ച് ഇന്ന് സംഭവിക്കും.രാജ്യത്തെ ചെറു എസ്‍യുവി സെഗ്മെന്‍റിലേക്കാണ് സൈലോ എംപിവിയുടെ ഈ നാല് മീറ്റര്‍ പതിപ്പ് എത്തിച്ചേരുന്നത്.
1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ക്വണ്‍ടോ പേറുന്നത്. 100 കുതിരകളുടെ ശക്തിയും 240 എന്‍എം ചക്രവീര്യവുമാണ് ഈ എ്വ്‍ജിന്‍ പകരുന്നത്.

ക്വണ്‍ടോ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും വിപണിയില്‍ പരക്കുന്ന ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ വില 4.75
ക്വണ്‍ടോയുടെ വരവ് മഹീന്ദ്രയുടെ വില്‍പനയുടെ വോള്യം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം എസ്‍യുവികള്‍ വിറ്റഴിക്കുന്നത് മഹീന്ദ്രയാണ്.


Click it and Unblock the Notifications








