മാരുതി പെട്രോള്‍ വെറുതെ കൊടുക്കുന്നു

പെട്രോള്‍ വിലക്കയറ്റത്തെ നേരിടാനുള്ള ഉപഭോക്താവിന്‍റെ മനസ്സാന്നിധ്യത്തെ അഭിനന്ദിക്കല്‍ കൂടിയാണ് ഈ ഓഫര്‍. എണ്ണയുടെ വിപണിനിലവാരം അറിയുന്ന ആരും ഒരു മാരുതി പെട്രോള്‍ കാര്‍ വാങ്ങി ഗാരേജിലിടും എന്നത് ഉറപ്പ്.
റോള്‍ ദി ഡൈസസ് എന്ന് പേരിട്ട പദ്ധതിയിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ നല്‍കുന്നത്. ഇതൊരു ഭാഗ്യ പരീക്ഷണമാണ്. ഡീലര്‍ തരുന്ന ഡൈസ് കറക്കി എറിഞ്ഞ് വീഴുന്നത് എത്രയാണോ അത്രയും പെട്രോള്‍ വീട്ടില്‍ കൊണ്ടു പോകാം. 36 ലിറ്റര്‍ വരെ ഇതുവഴി അടിച്ചെടുക്കാന്‍ കഴിയും.
പെട്രോള്‍ മോഡലുകളുടെ വില്‍പന വര്‍ധിപ്പിക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ നിരവധി ഓഫറുകളാണ് കാര്‍ നിര്‍മാതാക്കള്‍ നല്‍കുന്നത്.


Click it and Unblock the Notifications








