മാരുതി 800 ബുക്കിംഗ് തുടങ്ങി

അടുത്തു തന്നെ വിപണിയിലെത്താനിരിക്കുന്ന മാരുതി ആള്‍ട്ടോ 800ന്‍റെ ബുക്കിംഗ് തുടങ്ങി. ഒക്ടോബര്‍ 16ന് വാഹനം ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാഹനം ഓണ്‍‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. പോകേണ്ട വഴി താഴെ നല്‍കുന്നു.

http://www.marutisuzukialto800.com

മാരുതി സുസുക്കി ആള്‍ട്ടോ 800ന്‍റെ ഇന്‍റിരീയര്‍ - എക്സ്റ്റീരിയര്‍ ഇമേജുകള്‍ നേരത്തെ ഡ്രൈവ്‍സ്പാര്‍ക് വായനക്കാരുമായി പങ്കുവെച്ചിരുന്നു. വാഹനത്തിന്‍റെ ബുക്കിംഗ് തുക 5000 രൂപയാണ്. ഏതെങ്കിലും കാരണവശാം ബുക്കിംഗ് റദ്ദ് ചെയ്യുകയാണെങ്കില്‍ ഈ തുക റീഫണ്ട് ചെയ്യാവുന്നതാണ്.

മാരുതി സുസുക്കി ആള്‍ട്ടോ 800
മാരുതി സുസുക്കി ആള്‍ട്ടോ 800
മാരുതി സുസുക്കി ആള്‍ട്ടോ 800
മാരുതി സുസുക്കി ആള്‍ട്ടോ 800
മാരുതി സുസുക്കി ആള്‍ട്ടോ 800
മാരുതി സുസുക്കി ആള്‍ട്ടോ 800
മാരുതി സുസുക്കി ആള്‍ട്ടോ 800
മാരുതി സുസുക്കി ആള്‍ട്ടോ 800
മാരുതി സുസുക്കി ആള്‍ട്ടോ 800

More from DriveSpark

Article Published On: Saturday, September 29, 2012, 16:08 [IST]
English summary
Maruti Suzuki has opened the bookings of its soon to be launched small car Alto 800.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X