മാരുതി എര്‍റ്റിഗ കാത്തിരിപ്പ് അനന്തം

മാരുതി സുസുക്കി എന്‍റ്റിഗയ്ക്ക് വിപണി വന്‍ സ്വീകരണമാണ് നല്‍കിയിരിക്കുന്നത്. ലോഞ്ച് ചെയ്ത് ഒരു മാസത്തിനകം തന്നെ ബുക്കിംഗ് 32000 കവിഞ്ഞു. ബുക്കിംഗ് നില ഉയരുന്നത് മാരുതിയെ തീര്‍ച്ചയായു സന്തോഷിപ്പിക്കുന്നുണ്ട്. മറ്റൊരു വഴിക്ക് ഉപഭോക്താവും ആ സന്തോഷം പങ്കിടുന്നു. പക്ഷെ കാത്തിരിപ്പ് സമയത്തിന്‍റെ കാര്യം വരുമ്പോളാണ് കാര്യങ്ങള്‍ കുഴയുക.

മാരുതി എര്‍റ്റിഗയുടെ ടോപ് എന്‍ഡ് പതിപ്പായ സെഡ്‍ഡിഐ-യുടെ കാത്തിരിപ്പു സമയം നിലവിട്ടുയരുന്നതായാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഡീസല്‍ പതിപ്പിനാണ് കാത്തിരിപ്പുസമയം ഏറുന്നത്. പെട്രോല്‍ വില കഴിഞ്ഞയാഴ്ച വര്‍ധിച്ചത് എര്‍റ്റിഗ ഡീസല്‍ പതിപ്പിന്‍റെ ഡിമാന്‍ഡ് ഇനിയും ഉയര്‍ത്തിയിട്ടുണ്ട്.

എര്‍റ്റിഗയുടെ ബേസ് വേരിയന്‍റകള്‍ക്ക് കാത്തിരിപ്പ് താരതമ്യേന കുറവാണ്. എങ്കിലും അവയ്ക്കുമുണ്ട് മൂന്ന്-നാല് മാസത്തിന്‍റെ കാത്തിരിപ്പ്. പെട്രോള്‍ യോപ് എന്‍ഡ് പതിപ്പിന് കാത്തിരിപ്പ് സമയം ആറുമാസമാണ് ഇപ്പോള്‍. താരതമ്യേന ഡിമാന്‍ഡ് കുറഞ്ഞ പെട്രോള്‍ പതിപ്പിന് ഇത്രയും കാത്തിരിപ്പുണ്ടെങ്കില്‍ ഡീസല്‍ പതിപ്പിന് എത്ര നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. പ്രതികരിക്കാന്‍ മാരുതി ഇതുവരെ തയ്യാറായിട്ടില്ല.

More from DriveSpark

Article Published On: Wednesday, June 6, 2012, 16:41 [IST]
English summary
The waiting period of Maruti Suzuki Ertiga top end diesel variant has been increased due to high demand.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X