സി-ക്ലാസ്, ഇക്ലാസ് സ്പോര്‍ട്സ് പതിപ്പ്

മെഴ്സിഡസ് ബെന്‍സ് സി-ക്ലാസ്, ഇ-ക്ലാസ് സെഡാനുകള്‍ക്ക് സ്പോര്‍ട്സ് എഡിഷനുകള്‍ പുറത്തിറങ്ങി. വരാനിരിക്കുന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയെ ലാക്കാക്കിയാണ് ഈ പതിപ്പുകളുടെ അവതാരം. ശില്‍പത്തില്‍ അഗ്രസീവായ ഭാവങ്ങള്‍ കൂട്ടിച്ചേര്‍ത്തത് സ്പോര്‍ട്സ് വാഹനങ്ങളെ ഇഷ്ടപ്പെടുന്നവരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

മെര്‍ക്കിന്‍റെ സി ക്ലാസ്, ഇ ക്ലാസ് സെ‍ഡാനുകള്‍ ഇന്ത്യയില്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആഡംബര കാറുകളാണ്. ഇന്ത്യയില്‍ നിലവില്‍ സി ക്ലാസിന് 16000 ഉടമകളുണ്ട്. ഇക്ലാസ് സെഡാന്‍ സ്വന്തമാക്കിയിട്ടുള്ളത് 21000 പേരാണ്.

Mercedes C-Class & E-Class

ഡിസൈനില്‍ എഎംജി ബോഡി സ്റ്റൈലിംഗ് ആണ് ഈ വാഹനങ്ങള്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. മുന്‍-പിന്‍ ബംബറുകളിലും വശങ്ങളിലെ വരകുറികളിലും എഎംജി ഡിസൈന്‍ ചേരുവയുടെ ചലനാത്മകത അനുഭവിക്കാവുന്നതാണ്.

17 ഇഞ്ച് 5 ട്വിന്‍ സ്പോക് അലോയ്കള്‍, കറുപ്പ് നിറമടിച്ച റൂഫ് എന്നിവ വാഹനത്തിന് സ്പോര്‍ട്സ് മുഖം പ്രദാനം ചെയ്യുന്നതില്‍ പങ്കെടുക്കുന്നു. ഇലക്ട്രിക് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവ വണ്ടിക്കകത്തെ കംഫര്‍ട്ട് വര്‍ധിപ്പിക്കുന്നു.

More from DriveSpark

Article Published On: Friday, October 5, 2012, 12:06 [IST]
English summary
Mercedes-Benz India has launched a Sport Edition of its flagship sedans the C-Class and the E-Class.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X