2015ടെ ടൊയോട്ടയുടെ എട്ട് ചെറുകാറുകള്‍

Toyota Yaris
വളരുന്ന വിപണികളുടെ താല്‍പര്യങ്ങളാണ് ഇന്ന് ലോകത്തെ ഏത് വമ്പന്‍ കാര്‍ കമ്പനിയുടെയും നയങ്ങളെ നിയന്ത്രിക്കുന്നത്. ഇന്ത്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസ്വരരാഷ്ട്രങ്ങളിലാണ് ചലനാത്മകമായ വിപണിയുള്ളത്. ഇവിടങ്ങളിലെ ആവശ്യങ്ങള്‍ക്കുതകുന്ന വിധത്തില്‍ ചെറുകാറുകള്‍ എത്തിക്കുക എന്നത് ആഡംബര കാര്‍ കമ്പനികള്‍ പോലും ഒരു നയമായി ഏറ്റെടുത്തിരിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ പ്രീമിയം നിലവാരത്തിലുള്ള കാറുകള്‍ കൊണ്ട് ഇടം പിടിച്ച ടൊയോട്ടയുടെ പുതിയ നീക്കങ്ങളും ചെറുകാറുകളെ അടിസ്ഥാനപ്പെടുത്തിയാണ്. വികസ്വര വിപണികള്‍ അടുത്ത മൂന്നു വര്‍ഷത്തിനിടെ എട്ട് ചെറുകാറുകള്‍ എത്തിക്കാനാണ് പദ്ധതി.

പ്രാദേശികമായി നിര്‍മിച്ച ഘടകഭാഗങ്ങളോടെ 2015ടെ വിപണികള്‍ ഇത്തരം മോഡലുകള്‍ 10 ലക്ഷമെങ്കിലും വിറ്റഴിക്കുക എന്നതാണ് ലക്ഷ്യം. 10 ലക്ഷത്തില്‍ താഴെ വിലയുള്ള മോഡലുകളായിരിക്കും എല്ലാം.

അതേസമയം പ്രീമിയം ബ്രാന്‍ഡ് ഇമേജ് നിലനിര്‍ത്താനാണ് ടൊയോട്ട ആഗ്രഹിക്കുന്നത്. ചെലവുകുറഞ്ഞ ചെറുകാറുകളുടെ വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ ഡാറ്റ്സന്‍ എന്ന ബ്രാന്‍ഡിനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

More from DriveSpark

Article Published On: Monday, May 28, 2012, 17:34 [IST]
English summary
Toyota Motor Corp is planning to roll out 8 small car models for India, China and Brazil.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X