റിനോ ഡസ്റ്റര്‍ ലോഞ്ച് ചെയ്തു

ഇന്ത്യന്‍ വിപണി കാത്തിരുന്ന റിനോ ഡസ്റ്റര്‍ ലോഞ്ച് ചെയ്തു. വളരെ ആകര്‍ഷകമായ വിലനിലവാരത്തിലാണ് ബേസ് വേരിയന്‍റ് നിലയുറപ്പിച്ചിരിക്കുന്നത്. 7.19 ലക്ഷം രൂപ വിലനിലവാരത്തിലാണ് തുടക്കം. പെട്രോളിലും ഡീസലിലും പുതിയ എസ്‍യുവി വരുന്നുണ്ട്.

ടോപ് വേരിയന്‍റിന് 11.29 ലക്ഷം രൂപയാണ് വില. എട്ട് വേരിയന്‍റുകളില്‍ ഡസ്റ്റര്‍ ലഭ്യമാകും. 2 പെട്രോള്‍ പതിപ്പും 6 ഡീസല്‍ പതിപ്പും വാഹനത്തിനുണ്ട്.

Renault Duster

ഡസ്റ്റര്‍ അങ്ങാടിവില

റിനോ ഡസ്റ്റര്‍ ആര്‍എക്സ്ഇ 1.6 പെട്രോള്‍ - 7.19 ലക്ഷം
റിനോ ഡസ്റ്റര്‍ ആര്‍എക്സ്എല്‍ 1.6 പെട്രോള്‍ - 8.19 ലക്ഷം

റിനോ ഡസ്റ്റര്‍ ആര്‍എക്സ്ഇ 1.5 ഡീസല്‍ 85 കുതിരശക്തി - Rs. 7.99 ലക്ഷം
റിനോ ഡസ്റ്റര്‍ ആര്‍എക്സ്എല്‍ 1.5 ഡീസല്‍ ഓപ്ഷന്‍ പാക്ക് 85 കുതിരശക്തി - Rs. 9.99 ലക്ഷം

റിനോ ഡസ്റ്റര്‍ ആര്‍എക്സ്എല്‍ 1.5 ഡീസല്‍ 85 കുതിരശക്തി - Rs. 8.99 ലക്ഷം
റിനോ ഡസ്റ്റര്‍ ആര്‍എക്സ്എല്‍ 1.5 ഡീസല്‍ 110 കുതിരശക്തി - Rs. 9.99 ലക്ഷം

റിനോ ഡസ്റ്റര്‍ ആര്‍എക്സ്സെഡ് 1.5 ഡീസല്‍ 110 കുതിരശക്തി - Rs. 10.99 ലക്ഷം
റിനോ ഡസ്റ്റര്‍ ആര്‍എക്സ്സെഡ്1.5 ഡീസല്‍ ലതര്‍ പാക്ക് 110 കുതിരശക്തി - Rs. 11.29 ലക്ഷം

More from DriveSpark

Article Published On: Wednesday, July 4, 2012, 18:18 [IST]
English summary
The much awaited Renault Duster SUV has been launched in the Indian market with a highly attractive price tag.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X