ഡസ്റ്റര്‍ വില പ്രഖ്യാപിച്ചു

Renault Duster
റിനോയുടെ യൂറോപ്യന്‍ സബ്സിഡിയറിയായ ഡാസിക പുതിയ ഡസ്റ്റര്‍ എസ്‍യുവിയുടെ യുകെ വില പ്രഖ്യാപിച്ചു. 8,995 പൗണ്ടാണ് വില. ഇന്ത്യന്‍ രൂപയുടെ നിലവിലെ വിനിമയ നിരക്കില്‍ ഇത് 8 ലക്ഷത്തിന്‍റെ ചുറ്റുവട്ടത്തില്‍ വരും.

ഈ വിലതന്നെ ഇന്ത്യയിലും വരുമോ എന്നത് കണ്ടറയണം. യുകെയിലും ഇന്ത്യയില്‍ ഒരേ സവിശേഷതകളോടെയാവില്ല വാഹനം പുറത്തിറക്കുക എന്നത് പരിഗണിക്കുമ്പോള്‍ വിലയില്‍ മാറ്റം പ്രതീക്ഷിക്കണം.

നേരത്തെ തന്നെ ഡസ്റ്ററിന്‍റെ ബുക്കിംഗ് യുകെയില്‍ തുടങ്ങിയിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് ട്രയല്‍ റണ്‍ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്.

1.6 ലിറ്റര്‍ എഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് യുകെ ഡസ്റ്ററിനുള്ളത്. 105 കുതിരശേഷിയും 148 എന്‍എം ടോര്‍ക്കും വാഹനത്തിനുണ്ട്. ഡീസല്‍ പതിപ്പിന് 1.5 ലിറ്റര്‍ എന്‍ജിനാണുള്ളത്. 110 കുതിരശക്തിയും 240 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പകരുന്നു.

യുകെയില്‍ എന്‍ട്രിലെവല്‍ എസ്‍യുവി ഗണത്തിലാണ് ഡസ്റ്റര്‍ ഇറങ്ങിയിട്ടുള്ളത്. സവിശേഷതകള്‍ കുറച്ചിട്ടുണ്ട്. ഡാസിക ഡസ്റ്ററിനെക്കാള്‍ കുറവ് സവിശേഷതകള്‍ മാത്രമേ ഇന്ത്യയില്‍ ഉണ്ടാകാന്‍ തരമുള്ളൂ. നാല് ട്രിം ലെവലുകളില്‍ ഈ വാഹനം എത്തിച്ചേരും.

More from DriveSpark

Article Published On: Friday, June 29, 2012, 15:06 [IST]
English summary
Renault's European subsidiary Dascia has revealed the price of the much awaited SUV Duster in the UK.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X