സാങ്‍‍യോങ് റക്സ്റ്റണ്‍ അവതരിച്ചു

Ssangyong Rexton
മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണകൊറിയന്‍ കമ്പനി സാങ്‍യോങ്ങിന്‍റെ റക്സ്റ്റണ്‍ എസ്‍യുവിക്ക് മുഖം മിനുക്കല്‍. 2012 ബുസാന്‍ മോട്ടോര്‍ഷോയിലാണ് റക്സ്റ്റണ്‍ എസ്‍യുവി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സാങ്‍യോങ് മോട്ടോര്‍ പ്രസിഡന്‍റ് ലീ യൂ ആണ് കാര്‍ അനാച്ഛാദനം ചെയ്തത്.

സ്റ്റൈലിംഗിലും ഡ്രൈവ് ക്വാളിറ്റിയിലും വലിയ മാറ്റങ്ങളോടെയാണ് പുതിയ റക്സ്റ്റണ്‍ വരുന്നത്. കൂടുതല്‍ ആധുനികമായ മുഖം റക്സ്റ്റണ്‍ എസ്‍യിവിക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. ഓഫ് റോഡ് ശേഷി ഉയര്‍ത്തിയതാണ് മറ്റൊരു വിശേഷം.

155 കുതിരകളുടെ ശേഷിയുള്ളതാണ് റക്സ്റ്റണിന്‍റെ എന്‍ജിന്‍. 13.7 കിലോമീറ്ററാണ് മൈലേജ്. ആധുനിക ആഡംബര സൗകര്യങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട് ഈ വാഹനത്തില്‍. ഉപഭോക്താവിന്‍റെ വിവിധ ആവശ്യങ്ങളോട് ഈ വാഹനം കാര്യക്ഷമമായി പ്രതികരിക്കുന്നുണ്ട്.

ഡ്രൈവിംഗ് കാര്യക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട് പുതിയ റക്സ്റ്റണില്‍. കൊറിയന്‍-സ്റ്റൈല്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. യാത്രക്കാരന്‍റെ കംഫര്‍ട്ട് ആസ്പദമാക്കിയുള്ള ഇന്‍റീരിയര്‍ ഡിസൈന്‍ ഈ വാഹനത്തിന്‍റെ പ്രധാന സവിശേഷതയാണ്.

More from DriveSpark

Article Published On: Monday, May 28, 2012, 11:36 [IST]
English summary
Mahindra owned South Korean automaker, Ssangyong Motor unveiled the new facelift Rexton flagship SUV at the 2012 Busan Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X