2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2 ഉറപ്പായി

Posted By:

ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡറിന്‍റെ 2013 പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത്തവണ ഫ്രീലാന്‍ഡര്‍ പൂര്‍ണമായും ലാന്‍ഡ് റോവറിന്‍റെ പൂനെ പ്ലാന്‍റില്‍ വെച്ച് നിര്‍മിക്കുമെന്നാണ് അറിയുന്നത്. ഇത് വിലയില്‍ ഗണ്യമായ അനുകൂല മാറ്റം വരുത്തും.

കൂടുതല്‍ ആഡംബരങ്ങളുമായാണ് ഫ്രീലാന്‍ഡര്‍ 2 വരുന്നത്. നിരവധി പ്രീമിയം സവിശേഷതകള്‍ (മുന്‍പ് ടോപ് എന്‍ഡ് വേരിയന്‍റില്‍ മാത്രം നല്‍കിയിരുന്നവ) സ്റ്റാന്‍ഡേഡായി ഇടം പിടിച്ചിട്ടുണ്ട്. എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

സെന്‍റര്‍ കണ്‍സോളില്‍ 7 ഇഞ്ച് കളര്‍ ടച്ച് സ്ക്രീന്‍, മെറിഡിയന്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ സന്നാഹങ്ങള്‍ ഉള്ളിലുണ്ട്. കീ ലോക്കിന് പകരമായി പാസ്സീവ് സ്റ്റാര്‍ട്ട് തുടങ്ങിയ മാറ്റങ്ങളും ഇതില്‍ പെടുന്നു.

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

2013 ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ 2

English summary
Land Rover has announced the 2013 Freelander 2 for the Indian market.
Story first published: Wednesday, March 13, 2013, 18:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark