ഇനിയും കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

ആസ്റ്റണ്‍ മാര്‍ട്ടിന്‍ 100‍ാം വയസ്സ് പ്രമാദമായ രീതിയിലാണ് ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. 2013 എന്ന വര്‍ഷം മുഴുവന്‍ ഒന്നിനുപിന്നാലെ മറ്റൊന്നായി സംഭവങ്ങള്‍ സൃഷ്ടിച്ച് തങ്ങളുടെ വയസ്സറീക്കല്‍ നടത്താനാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ സിസി100 സ്പീഡ്‍സ്റ്റര്‍ സെന്‍റിനറി എഡിഷന്‍ വരുന്നത്. 1959ലെ ലേ മാന്‍സില്‍ ഐതിഹാസിക വിജയം നേടിയ ഡിബിആര്‍1 കാറിനെയാണ് ഡിബിആര്‍100 എന്ന ഇരട്ടപ്പേരില്‍ (ആസ്റ്റണ്‍ മാര്‍ട്ടിന്‍ സിസി100 സ്പീഡ്‍സ്റ്റര്‍) പുനരവതരിപ്പിച്ചിരിക്കുന്നത്.

ഈ പുതിയ അവതാരം ഒരു വെറും ബര്‍ത്‍ഡേ പ്രസന്‍റല്ലെന്ന് വ്യക്തമാക്കുന്നു കമ്പനി സിഇഒ ഡോ. ഉള്‍റിച്ച് ബെസ്. ആസ്റ്റണ്‍ മാര്‍ട്ടിനിന്‍റെ ആത്മാവാണ് ഈ കാറില്‍ പ്രതിഫലിക്കുന്നത്. മറ്റ് കാര്‍ നിര്‍മാതാക്കളില്‍ നിന്ന് ആസ്റ്റണ്‍ എപ്രകാരം വേറിട്ടു നില്‍ക്കുന്നു എന്ന ചോദ്യത്തിന് ഈ കാര്‍ മറുപടി നല്‍കുന്നു.

വെറുതെ നൊസ്റ്റാള്‍ജിക് കുളിര്‍ കോരല്‍ മാത്രമാണ് ഈ കണ്‍സെപ്റ്റിന്‍റെ ഉദ്ദേശ്യം എന്ന് കരുതാന്‍ വയ്യ. കൂടുതല്‍ കാര്യങ്ങള്‍ ചിത്രങ്ങളോടൊപ്പം ചര്‍ച്ചിക്കാം.

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

പ്രൗഢമായ പാരമ്പര്യത്തെ ശരിയായ ദിശയില്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ആസ്റ്റണ്‍ മാര്‍ട്ടിന്‍റെ വരുംകാല ഡിസൈനുകളും എന്ന സൂചന ഈ കണ്‍സെപ്റ്റ് നല്‍കുന്നുണ്ട്. വി12 വാന്‍റേജ് പ്ലാറ്റ്ഫോമിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ സിസി100 സ്പീഡ്‍സ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്. എഎം11 വി12 എന്‍ജിനാണ് ഇവന് കരുത്ത് പകരുന്നത്.

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

6.0 ശേഷിയാണ് ഈ എന്‍ജിനിന്. 6 സ്പീഡ് ഓട്ടോമാറ്റിക് സ്വീക്വന്‍ഷ്യല്‍ മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനോട് ചേര്‍ത്തിരിക്കുന്നത്. സ്റ്റീയറിംഗ് വീലിലെ പഢില്‍ ഷിഫ്റ്ററുകള്‍ വഴിയാണ് ട്രാന്‍സ്മിഷന്‍ നടത്തുന്നത്.

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

4 സെക്കന്‍ഡ് കൊണ്ട് 96 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ സ്പീഡ്‍സ്റ്ററിനാകും. മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗത പിടിക്കാനാവും വാഹനത്തിന്.

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

നര്‍ബര്‍ഗ്രിംഗ് റേസ് ട്രാക്കില്‍ ആസ്റ്റണ്‍ മാര്‍ടിന്‍ സിഇഒ ഉള്‍റിച്ച് ബെസ് ഒന്ന് ചുറ്റിയടിച്ചാണ് വാഹനത്തെ അവതരിപ്പിച്ചത്.

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

1959 മോഡല്‍ ഡിബിആര്‍1 റേസ് കാറും പരിപാടിക്കിടയില്‍ ട്രാക്കിലിറങ്ങി. ഓടിച്ചത് സാക്ഷാല്‍ സര്‍ സ്റ്റിര്‍ലിംഗ് മോസ്സ്.

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

കെട്ടടങ്ങാത്ത ഡിബിആര്‍1 വീറ്

More from DriveSpark

Article Published On: Monday, May 20, 2013, 12:49 [IST]
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X