വാന്‍ക്വിഷ് ദുബൈ ആകാശം പിടിച്ചടക്കി
ആസ്റ്റണ്‍ മാര്‍ട്ടിന്‍ അതിന്‍റെ 100 ജന്മദിനം ആഘോഷിക്കുകയാണ്. ആഡംബരത്തിന്‍റെ അങ്ങേത്തലയില്‍ നില്‍ക്കുന്ന ഒരു ബ്രാന്‍ഡിന്‍റെ നൂറാം ജന്മദിനം എങ്ങനെയാണ് ആഘോഷിക്കേണ്ടത്? ആസ്റ്റണ്‍ മാര്‍ട്ടിനെ അതാരും പഠിപ്പിക്കേണ്ട. ദുബൈയിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബിലാണ് പിറന്നാളാഘോഷം നടന്നത്. തികച്ചും വ്യത്യസ്തമായ രീതിയില്‍.
ബുര്‍ജ് അല്‍ അറബിന്‍റെ ഹെലിപ്പാഡിലേക്ക് ഒരു ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഹെലികോപ്റ്ററില്‍ കൊണ്ടു ചെന്ന് നിക്ഷേപിച്ചാണ് ആസ്റ്റണ്‍ പിറന്നാളാഘോഷം നടത്തിയത്. ദുബൈ നഗരത്തിന്‍റെ ആകാശങ്ങളില്‍ ഏറെ നേരം ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ് കാറുമായി കറങ്ങിയതിനു ശേഷമാണ് കോപ്റ്റര്‍ ബുര്‍ജ് ഹോട്ടലിന്‍റെ ഹെലിപ്പാഡില്‍ ചെന്നുചേര്‍ന്നത്.
തറനിരപ്പില്‍ നിന്ന് 1000 അടി ഉയരത്തിലാണ് ബുര്‍ജ് അല്‍ അറബിന്‍റെ ഹെലിപ്പാഡ് സ്ഥിതി ചെയ്യുന്നത്. വാന്‍ക്വിഷ് ദുബൈ ആകാശങ്ങളില്‍ പറന്നു നടക്കുന്നതിന്‍റെ ചിത്രങ്ങള്‍ താഴെ കാണാം.

ദുബൈ ആകാശങ്ങളില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ്

Click it and Unblock the Notifications