ബിഎംഡബ്ല്യുവിന്‍റെ വിലക്കുറവുള്ള കാര്‍ ഉടന്‍

മെഴ്സിഡിസ് ബെന്‍സ് പുതിയ മൂന്ന് വാഹനങ്ങള്‍ മൂന്ന് മാസത്തിനകം വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ദിവസങ്ങള്‍ക്കു മുമ്പാണ്. ഇക്കൂട്ടത്തില്‍ മെഴ്സിഡിസ് എ ക്ലാസുമുണ്ട്. ജൂലൈ മാസത്തോടടുക്കുമ്പോള്‍ ഈ വാഹനം വിപണിയിലെത്തും. പിന്നാലെ ബിഎംഡബ്ല്യു 1 സീരീസും!

മെര്‍കിനെ അങ്ങനെയങ്ങ് വിടാന്‍ ഒരുക്കമല്ല ബീമര്‍ എന്നതാണ് ഇതിലെ സന്ദേശം. 1 സീരീസിന്‍റെ ഇന്ത്യന്‍ ആഗമനം ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡണ്ട് ഫിലിപ്പ് വോണ്‍ സാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബിഎംഡബ്ല്യു 1 സീരീസ് ചിത്രങ്ങളും വിവരങ്ങളും താഴെ.

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു 1 സീരീസ്

സെപ്തംബറിലാണ് ഈ വാഹനം ഇന്ത്യയിലെത്തുക.

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വിലക്കുറവുള്ള വാഹനമായിരിക്കും ഈ പ്രീമിയം ഹാച്ച്ബാക്ക്.

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു 1 സീരീസ്

നിലവില്‍ എക്സ്1 എസ്‍യുവിയാണ് ഈ സ്ഥാനത്തുള്ളത്. 18 മുതല്‍ 20 ലക്ഷം വരെയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യുവിന്‍റെ ചെന്നൈ പ്ലാന്‍റിലാണ് കാര്‍ നിര്‍മിക്കുക.

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു 1 സീരീസ്

പെട്രോള്‍ - ഡീസല്‍ എന്‍ജിനുകളോടെയാണ് 1 സീരീസ് വിപണിയിലെത്തുക.

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു 1 സീരീസ്

മെഴ്സിഡിസ് ബെന്‍സിന്‍റെ എ ക്ലാസ് ബിഎംഡബ്ല്യു 1 സീരീസിന് മുമ്പ് വിപണി പിടിക്കും.

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു 1 സീരീസ്

ജൂണ്‍ അവസാനത്തിലോ ജൂലൈ ആദ്യത്തിലോ എ ക്ലാസ് വിപണിയിലെത്തും.

ബിഎംഡബ്ല്യു 1 സീരീസ്

ബിഎംഡബ്ല്യു 1 സീരീസ്

എ ക്ലാസും വിപണിയില്‍ 20 ലക്ഷത്തിന്‍റെ പരിസരത്താണ് ഇടം പിടിക്കുക.

ബിഎംഡബ്ല്യു 1 സീരീസ് കൂടുതല്‍ ചിത്രങ്ങള്‍

More from DriveSpark

Article Published On: Saturday, April 27, 2013, 17:31 [IST]
English summary
BMW India President, Philipp von Sahr has confirmed the company will launch the 1-Series in India in September, a premium hatchback that falls in the same segment as the the Mercedes Benz A-Class.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X