പാരിസ് ഫോട്ടോയില്‍ ബീമറിന്‍റെ പോസുകള്‍
അന്താരാഷ്ട്ര ആര്‍ട് ഫോട്ടോഗ്രഫി ഫെസ്റ്റിവലായ പാരിസ് ഫോട്ടോയുമായി ബിഎംഡബ്ല്യുവിന് 10 വര്‍ഷത്തെ അടുപ്പമുണ്ട്. എല്ലാ വര്‍ഷവും ബിഎംഡബ്ല്യു കാറുകള്‍ ഇവിടെയെത്തി ലോകത്തിലെ മികവുറ്റ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുന്നു. ലോകോത്തര മോഡല്‍ സുന്ദരികളും ഈ ഫോട്ടോ ഷൂട്ടുകളില്‍ പങ്കെടുക്കാറുണ്ട്.
എല്ലാ വര്‍ഷത്തെയും ഫെസ്റ്റിവലില്‍ ബിഎംഡബ്ല്യു തങ്ങളുടെ ഒരു ആര്‍ട്ട് കാറും കൊണ്ടുവരാറുണ്ട്. ഇതാദ്യമായി ലോസ് ആഞ്ജലസിലെ പാരമൗണ്ട് സ്റ്റുഡിയോയില്‍ ഫോട്ടോഷൂട്ടിന് എത്തിയിരിക്കുന്നു ബിഎംഡബ്ല്യു എന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. ചിത്രങ്ങള്‍ ദാ ദിവിടെ കാണാം.

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍

പാരിസ് ഫോട്ടോയില്‍ ബീമര്‍



Click it and Unblock the Notifications








