ഷെവര്‍ലെ എന്‍ജോയ് മുഖം കാട്ടുന്നു
ഷെവര്‍ലെ ഇന്ത്യയുടെ ഔദ്യോഗിക സൈറ്റില്‍ ഷെവര്‍ലെ എന്‍ജോയ് എംപിവിയുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. മെയ് മാസത്തില്‍ വാഹനം ലോഞ്ച് ചെയ്യുമെന്ന് കമ്പനിയുടെ സ്ഥിരീകരണവും വന്നിട്ടുണ്ട്.
1.3 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ (76 കുതിരശക്തി, 205 എന്‍എം ടോര്‍ക്ക്) എന്‍ജിനായിരിക്കും വാഹനത്തിനുണ്ടായിരിക്കുക. ഇതെ എന്‍ജിനാണ് ഷെവര്‍ലെ സയ്‍ല്‍ സെഡാനിലും ഷെവര്‍ലെ സെയ്ല്‍ യുവ ഹാച്ച്ബാക്കിലും ഘടിപ്പിച്ചിരിക്കുന്നത്. ഷെവര്‍ലെ പുറത്തു വിട്ട കൂടുതല്‍ ചിത്രങ്ങളും വിശദാംശങ്ങളും താഴെ കാണാം.

ഷെവര്‍ലെ എന്‍ജോയ്
ഒരു പുതിയ പെട്രോള്‍ എന്‍ജിനാണ് എന്‍ജോയ് എംപിവിക്കായി കരുതി വെച്ചിരിക്കുന്നത്.

ഷെവര്‍ലെ എന്‍ജോയ്
1.4 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണിത്. 76.04 കുതിരകളുടെ കരുത്തും 187 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പകരും.

ഷെവര്‍ലെ എന്‍ജോയ്
കഴിഞ്ഞ ദില്ലി എക്സ്പോയിലൂടെയാണ് ഷെവര്‍ലെ എന്‍ജോയ് ഇന്ത്യയില്‍ കാല് കുത്തുന്നത്.

ഷെവര്‍ലെ എന്‍ജോയ്
ജനറല്‍ മോട്ടോഴ്സിന് ചൈനീസ് കാര്‍ നിര്‍മാതാവായ ഷാങ്ഹായ് ഓട്ടോമോട്ടീവുമായുള്ള ബാന്ധവത്തിലാണ് ഈ വാഹനം ജനിച്ചതെന്ന് വേണമെങ്കില്‍ പറയാം.

ഷെവര്‍ലെ എന്‍ജോയ്
ഈ പങ്കാളിത്തത്തിലൂടെ നിര്‍മിക്കപ്പെട്ട വൂളിംഗ് സിഎന്‍-100 വാനിന്‍റെ പ്ലാറ്റ്ഫോമിലാണ് എന്‍ജോയ് നിലപാടുറപ്പിച്ചിരിക്കുന്നത്.

ഷെവര്‍ലെ എന്‍ജോയ്
മഹീന്ദ്ര സൈലോ, മാരുതി സുസൂക്കി എര്‍റ്റിഗ എന്നീ വാഹനങ്ങളാണ് എന്‍ജോയിയുടെ ഇന്ത്യയിലെ പ്രധാന എതിരാളികള്‍.

ഷെവര്‍ലെ എന്‍ജോയ്
എന്‍ജോയ് എംപിവിയുടെ വില 6.5 ലക്ഷത്തിനും 8.5 ലക്ഷത്തിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍

ഷെവര്‍ലെ പുറത്തുവിട്ട കൂടുതല്‍ ചിത്രങ്ങള്‍



Click it and Unblock the Notifications








