ഇറ്റാലിയന്‍ കാളയും ചൈനീസ് പെണ്‍കൊടിയും
പോരുകളില്‍ ഇതിഹാസം തീര്‍ത്ത കരുത്തന്‍ കാളകള്‍ ഇറ്റലിക്കാര്‍ക്കിടയില്‍ മിത്തുകളായി മാറുന്നത് സാധാരണമാണ്. ലേംബോര്‍ഗിനിയുടെ കാര്‍ മോഡലുകളെല്ലാം ഇത്തരത്തില്‍ ഇതിഹാസം തീര്‍ത്ത കാളകളുടെ പേരുകളിലാണ് അറിയപ്പെടുന്നത്. ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ കാര്യവും വ്യത്യസ്തമല്ല.
കുറച്ചാഴ്ചകള്‍ക്കു മുമ്പാണ് ഗല്ലാര്‍ഡോയുടെ എല്‍പി550-2 എന്ന ഒരു മോഡല്‍, ഇന്ത്യന്‍ പതാക ശരീരത്തില്‍ പേറുന്ന വിധത്തില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ആകെ ആറ് മോഡലുകള്‍ മാത്രമേ ഈ പതിപ്പ് നിര്‍മിക്കപ്പെടുകയുള്ളൂ.
ഗല്ലാര്‍ഡോ എന്ന കരുത്തന്‍ കാളയ്‌ക്കൊപ്പം പോസ് ചെയ്യുന്ന ചൈനീസ് പെണ്‍കൊടിയുടെ ചിത്രങ്ങളാണ് താഴെ. വിരോധമില്ലെങ്കില്‍ ലംബോര്‍ഗിനി ഗല്ലാര്‍ഡോയെക്കുറിച്ച് കൂടുതല്‍ അറിയുകയുമാവാം.

5.2 ലിറ്റര്‍ വി10 എന്‍ജിന്‍ ഘടിപ്പിച്ചു വരുന്ന ഈ കരുത്തന്‍ കാളയുടെ മസിലുകളില്‍ 552 കുതിരകളുടെ കരുത്ത് ഒളിച്ചിരിക്കുന്നു.

ഇവന്റെ ഭ്രാന്തുപിടിച്ച ചക്രങ്ങളിലേക്ക് എന്‍ജിന്‍ പറഞ്ഞയ്ക്കുന്നത് 540 എന്‍എം ചക്രവീര്യമാണ്.

1,55,00,000 രൂപയാണ് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ വില.

പുതിയ ലിമിറ്റഡ് എഡിഷന്‍ ഉള്‍പ്പെടെ ഗല്ലാര്‍ഡോയുടെ ആറ് വ്യത്യസ്ത പതിപ്പുകള്‍ ഇന്ത്യയില്‍ ഇന്ന് ലഭിക്കും. അടുത്ത താളുകളില്‍ അവ ഏതെന്ന് വായിക്കാം.

ലംബോര്‍ഗിനി ഗല്ലാര്‍ഡോ കൂപെ
ലംബോര്‍ഗിനി ഗല്ലാര്‍ഡോ സ്‌പൈഡര്‍

ലംബോര്‍ഗിനി ഗല്ലാര്‍ഡോ സൂപ്പര്‍ലഗ്ഗെര
ലംബോര്‍ഗിനി ഗല്ലാര്‍ഡോ എല്‍പി 560-4

ലബോര്‍ഗിനി ഗല്ലാര്‍ഡോ എല്‍പി 57-4 എഡിസയണ്‍ ടെക്‌നിക്ക
ലംബോര്‍ഗിനി ഗല്ലാര്‍ഡോ എല്‍പി 550-2 ലിമിറ്റഡ് എഡിഷന്‍

1,55,00,000 രൂപയിലാണ് ഈ വാഹനനിരയുടെ വില തുടങ്ങുന്നത്. ഏറ്റവും വില കൂടിയ ലംബോര്‍ഗിനി പതിപ്പായ എല്‍പി 550-2 ലിമിറ്റഡ് എഡിഷനിലെത്തുമ്പാേള്‍ വില 3,06,00,000 രൂപയാകുന്നു.

നിറങ്ങള്‍
ബ്ലൂ ഹീര
റോസ്സെ ആന്‍ഡ്രോമെഡ
അസ്സുറോ അക്വാറിയസ്

ബ്ലൂ നോവ
ഗ്രിജിയോ ടെലസ്‌റ്റോ

ജിയല്ലോ മിഡാസ്
ജിയല്ലോ ഇവ്രോസ്

ഓറോ അഡോണിസ്
അറാന്‍സിയോ ഇഷ്റ്റാര്‍

ബിയന്‍കോ ഇസിസ്
ഗ്രിജിയോ അവ്‌ലോണ്‍

നീറോ അല്‍ഡെബാരന്‍
ജിയല്ലോ ഓറിയണ്‍

നീറോ പെഗസോ
ജിരിജിയോ ആന്റാരെസ്

വയൊലാ അഫീലിയ
നീറോ നോക്ടിസ്

വേദ്രെ ഇതാക
അരാന്‍സിയോ അറ്റ്‌ലസ്
അരാന്‍സിയോ ബോറെലിസ്

കൂടുതല്‍ ഈന്റീരിയര്‍ ചിത്രങ്ങള്‍




Click it and Unblock the Notifications








