ഡാനികയുടെ ടയര്‍ ഊരിത്തെറിച്ചപ്പോള്‍...

Posted By:

ഡെടോണ 500ല്‍ ഡാനിക പാട്രിക് എട്ടാമതായി ഫിനിഷ് ചെയ്തത് കഴിഞ്ഞ മാസം അവസാനമായിരുന്നു. അമേരിക്കന്‍ റേസ് ട്രാക്കില്‍ പോള്‍ പൊസിഷനെടുക്കുന്ന ആദ്യത്തെ പെണ്‍കിടാവല്ല ഡാനിക. പക്ഷെ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലൊന്നില്‍ ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി കയറിക്കൂടുന്നത്.

ഡെടോണയിലെ മികച്ച പ്രകടനത്തിന് ശേഷം മാര്‍ച്ച് മൂന്നിന് നടന്ന ഫീനിക്സ് റേസില്‍ ഡാനികയുടെ കാര്‍ ഇടിച്ചു തകര്‍ന്നതിന്‍റെ വാര്‍ത്തകള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. പരുക്കുകളൊന്നും കൂടാതെ ഡാനിക രക്ഷപ്പെട്ടെങ്കിലും കാറിന്‍റെ കാര്യം എടുക്കാനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാറിന്‍റെ ഒരു ടയര്‍ പെട്ടെന്ന് ഊരിത്തെറിച്ചായിരുന്നു അപകടം.

ഫീനിക്സ് റേസില്‍ ഒന്നിനും സാധിച്ചില്ലെങ്കിലും ഡാനിക റേസ് ട്രാക്ക് വാര്‍ത്തകളില്‍ മുന്നിലാണിപ്പോള്‍. ഇവര്‍ ഒരു മോഡല്‍ കൂടിയാണെന്ന് ചിലര്‍ക്കെങ്കിലും അറിവുണ്ടായിരിക്കും. സ്പോര്‍ട്സ് ഇല്ലസ്ട്രേറ്റഡ് മാസികയുടെ സ്വിംസ്യൂട്ട് എഡിഷനില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഡാനികയുടെ പ്രസിദ്ധി റേസ് ട്രാക്കുകള്‍ക്കപ്പുറത്തേക്ക് ഡ്രൈവ് ചെയതു നീങ്ങിയത്. ഇവിടെ കലണ്ടര്‍ ചിത്രങ്ങള്‍ കാണാം.

To Follow DriveSpark On Facebook, Click The Like Button
ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

ടയറൂരിത്തെറിച്ചപ്പോള്‍...

English summary
Danica Patrick has finished 8th in the Daytona 500 race. Here you can see the calender images.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark