മെഴ്സിഡിസ് എസ് ക്ലാസ്: നൂറ്റാണ്ടിന്‍റെ പരിണാമവഴി
കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിലധികമായി ലോക ഓട്ടോമൊബൈല്‍ ചരിത്രം മെഴ്സിഡിസ് ബെന്‍സിനൊപ്പമാണ് വളര്‍ന്നത്. സംഭവബഹുലമായ ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രധാന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക സംഭവവികാസങ്ങളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും മെഴ്സിഡിസ് ബ്രാന്‍ഡിന്‍റെ സാന്നിധ്യം കാണാം. രണ്ട് ലോകയുദ്ധങ്ങളുടെ കെടുതികള്‍ക്കൊപ്പവും ഈ ജര്‍മന്‍ ബ്രാന്‍ഡ് സഞ്ചരിച്ചിട്ടുണ്ട്.
നാം ഇന്ന് കാണുന്ന ഓട്ടോമൊബൈലുകളുടെ പരിണാമത്തെ അതിശക്തമായി സ്വാധീനിക്കുകയും വലിയ അളവോളം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട് മെഴ്സിഡിസ് ബെന്‍സ്. സാങ്കേതികവും ഡിസൈന്‍പരവുമെന്നുവേണ്ട വാഹന നിര്‍മാണത്തിന്‍റെ സകല മേഖലകളിലും മെഴ്സിഡിസ് നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.
മെഴ്സിഡിസ് എസ് ക്ലാസ് എന്ന, ക്ലാസിക് വാഹനത്തിന്‍റെ നൂറ്റാണ്ട് നീളുന്ന ചരിത്രത്തെ ചിത്രവര്‍ണന ചെയ്യുകയാണിവിടെ.


















Click it and Unblock the Notifications








