ഫെരാരിയും ആപ്പിളും കൈകോര്‍ക്കുന്നു
ലോക കാര്‍ വിപണിയിലെ വമ്പനായ ഫെരാരി ആപ്പിളുമായി പങ്കാളിത്ത കരാറിലെത്തിയതായി വെളിപ്പെടുത്തല്‍. ജനീവ മോട്ടോര്‍ ഷോയിലാണ് പുതിയ വിവരം കമ്പനികള്‍ അറിയിച്ചത്.
ഫെരാരിയുടെ ലാഫെരാരിയുടെ ലോഞ്ച് ലോകത്തെ കോരിത്തരിപ്പിച്ച ഘട്ടത്തിലാണ് പുതിയ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. വിഷയം സംബന്ധിച്ച് വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് ആപ്പിള്‍ അറിയിക്കുന്നത്.

ഫെരാരിയും ആപ്പിളും
ആപ്പിള്‍ ഫെരാരിയിലേക്ക് കുടിയേറുന്നതിന്‍റെ ആദ്യ ചിത്രമിതാണ്. ഫെരാരി എഫ്എഫ് ആണ് ആദ്യമായി ആപ്പിളിനെ പേറുന്ന വാഹനം.

ഫെരാരിയും ആപ്പിളും
ആപ്പിളിന്‍റെ സിരി എയ്‍സ് ഫ്രീ ഡ്രൈവര്‍ എയ്‍ഡ് സന്നാഹമാണ് ഫെരാരി എഫ്എഫില്‍ ഘടിപ്പിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഡ്രൈവര്‍ക്ക് കമാന്‍ഡുകള്‍ നല്‍കി കാറിന്‍റെ ഇന്‍ഫോടെയ്ന്‍മെന്‍റ്, ഫോണ്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നു.

ഫെരാരിയും ആപ്പിളും
ഇതിനു പുറമെ മുന്‍ സീറ്റുകളുടെ ഹെഡ്‍റെസ്റ്റിന് പുറകില്‍ ഓരോ ഐപാഡ് മിനി ഘടിപ്പിച്ചിരിക്കുന്നു.

ഫെരാരിയും ആപ്പിളും
ഇതിനു പുറമെ മുന്‍ സീറ്റുകളുടെ ഹെഡ്‍റെസ്റ്റിന് പുറകില്‍ ഓരോ ഐപാഡ് മിനി ഘടിപ്പിച്ചിരിക്കുന്നു.


Click it and Unblock the Notifications








