ഫെരാരി ബെലിനെറ്റ ഡിസൈന്‍ മത്സരം

വിശ്വവിഖ്യാതരായ ഡിസൈനര്‍മാരുടെ പെന്‍സിലുകള്‍ തീര്‍ത്ത ക്ലാസിക് ശില്‍പങ്ങളാണ് ഫെരാരി പോലുള്ള കാര്‍ നിര്‍മാതാക്കളില്‍ നിന്ന് പുറത്തുവരാറുള്ളത്. എത്ര വലിയ മഹാന്‍ രൂപകല്‍പന ചെയ്തതാണെങ്കിലും അതില്‍ അതൃപ്തരാവുന്ന ഒരു കൂട്ടരുണ്ട്. ട്യൂണിംഗ് ഹൗസുകള്‍ എന്ന പേരിലറിയപ്പെടുന്ന മോഡിഫിക്കേഷന്‍ സ്റ്റുഡിയോകള്‍ ഫെരാരിയെയും ലംബോര്‍ഗിനിയെയുമെല്ലാം തങ്ങളുടെ താല്‍പര്യം പോലെ മാറ്റി ഡിസൈന്‍ ചെയ്യുന്നു. രൂപകല്‍പനയില്‍ മാത്രമല്ല ഇവര്‍ കൈവെക്കുക. എന്‍ജിന്‍ കരുത്തും ഇഷ്ടാനുസൃതം ട്യൂണ്‍ ചെയ്ത് വിടുന്നു ഇക്കൂട്ടര്‍.

ഓട്ടീമോ ഓട്ടോമോട്ടീവ് ഡിസൈന്‍ സ്റ്റുഡിയോ ഇത്തരമൊരു ഡിസൈന്‍ സ്റ്റുഡിയോ ആണ്. ഈ കമ്പനി ഈയിടെ ഒരുമത്സരം സംഘടിപ്പിച്ചു. ഫെരാരി എഫ്12 ബെലിനെറ്റയെ പുനര്‍ രൂപകല്‍പന ചെയ്യുന്നതിലായിരുന്നു മത്സരം. ഒറിജിനല്‍ കാറില്‍ പണിയെടുക്കണമെന്നതായിരുന്നില്ല ആവശ്യം. ചിത്രം വരച്ചു നല്‍കിയാല്‍ മതി.

ലോകത്തെ ഡിസൈനിംഗ് ഭ്രാന്തന്മാര്‍ നിരവധി പേര്‍ ഈ മത്സരത്തില്‍ പങ്കെടുത്തു. എത്തിയതെല്ലാം ഞെട്ടിപ്പിക്കുന്ന ഡിസൈനുകള്‍. ഓട്ടീമോ സ്റ്റുഡിയോയിലെ ഡിസൈനര്‍മാരെ അന്തിപ്പിച്ച ഫെരാരി ബെലിനെറ്റ ഡിസൈനുകള്‍ താഴെ കാണാം.

Ferrari F12 Berlinetta Virtual Design Competition

More from DriveSpark

Article Published On: Tuesday, June 11, 2013, 10:50 [IST]
English summary
Automotive Design Studio has started a competition in which participants were given a chance to tune Ferrari F12 Berlinetta supecars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X