ഫോബ്‍സിന്റെ 10 കരുത്തന്‍ കാര്‍ കമ്പനികള്‍

Posted By:

വിഖ്യാതമായ അമേരിക്കന്‍ ബിസിനസ് മാഗസിന്‍ ഫോബ്‍സ്, ലോകത്തിലെ ഏറ്റവും കരുത്തുറ്റ 100 ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കൂന്ന യത്നത്തിലേര്‍പ്പെട്ടു, ഈയിടെ. ആപ്പിളും മൈക്രോസോഫ്റ്റും കൊക്കക്കോളയുമെല്ലാം 100 ബ്രാന്‍ഡുകളുടെ പട്ടികയില്‍ ആദ്യം ഇടംപിടിച്ചു. ഗൂഗിളും ഫേസ്‍ബുക്കും വാള്‍മാര്‍ട്ടുമെല്ലാമുള്ള ഈ ലിസ്റ്റില്‍ പത്ത് ഓട്ടോമൊബൈല്‍ കമ്പനികളും ഇടം കണ്ടെത്തിയിട്ടുണ്ട്.

ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംപിടിക്കാന്‍ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്കൊന്നും തന്നെ സാധിച്ചില്ല. ഒമ്പതാം സ്ഥാനത്താണ് ആദ്യത്തെ ഓട്ടോമൊബൈല്‍ നാമം വരുന്നത്. ജര്‍മന്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യു ആണത്. പിന്നീട് 14‍ാം സ്ഥാനത്തും 19‍ാം സ്ഥാനത്തുമൊക്കെയായി ഓട്ടോമൊബൈല്‍ കമ്പനികളുടെ പേര് വിളിച്ചു പറയപ്പെട്ടു. ഫോബ്സ് കണ്ടെത്തിയ 10 കരുത്തുറ്റ ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളെ ഇവിടെ കാണാം.

ലക്സസ്

ലക്സസ്

എമ്പത്തേഴാം സ്ഥാനം

നിസ്സാന്‍

നിസ്സാന്‍

എഴുപത്താറാം സ്ഥാനം

ഹ്യൂണ്ടായ്

ഹ്യൂണ്ടായ്

എഴുപത്തൊന്നാം സ്ഥാനം

ഫോഡ്

ഫോഡ്

അമ്പത്തൊമ്പതാം സ്ഥാനം

ഫോക്സ്‍വാഗണ്‍

ഫോക്സ്‍വാഗണ്‍

നാല്‍പ്പത്തഞ്ചാം സ്ഥാനം

ഓഡി

ഓഡി

മുപ്പത്തിരണ്ടാം സ്ഥാനം

ഹോണ്ട

ഹോണ്ട

പത്തൊമ്പതാം സ്ഥാനം

മെഴ്സിഡിസ് ബെന്‍സ്

മെഴ്സിഡിസ് ബെന്‍സ്

പതിനാറാം സ്ഥാനം

ടൊയോട്ട

ടൊയോട്ട

പതിന്നാലാം സ്ഥാനം

ബിഎംഡബ്ല്യു

ബിഎംഡബ്ല്യു

ഒമ്പതാം സ്ഥാനം

English summary
Forbs, an American business magazine has conducted a search for world's most powerful brands. Several automobile companies have managed to get a place in the list of hundred brands.
Story first published: Wednesday, May 15, 2013, 20:07 [IST]
Please Wait while comments are loading...

Latest Photos