ഫോഡ് ഇക്കോസ്പോര്‍ട് കേരളത്തിലെ വിലകള്‍

ഫോഡ് ഇക്കോസ്പോര്‍ട് ലോഞ്ച് സംഭവിച്ചു കഴിഞ്ഞു. ഇന്ത്യയിലെമ്പാടും നിരവധി മാളുകളില്‍ പൊതുപ്രദര്‍ശനം നടത്തിയതിനു ശേഷമാണ് ഇക്കോസ്പോര്‍ട് വിപണിയിലെത്തിയത്. ഇത്തരം പ്രചാരണ രീതികള്‍ വാഹനത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്. വാഹനത്തെക്കുറിച്ചുള്ള നിരവധി അന്വേഷണങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് ഇതിന് തെളിവാണ്. മിക്കവാറും പേര്‍ക്കറിയേണ്ടത് വാഹനത്തിന്‍റെ കേരളത്തിലെ വിലകളെക്കുറിച്ചാണ്.

കേരളത്തില്‍ ജില്ലതോറുമുള്ള ഷോറൂമുകളുടെ വിലവിവരം ഇപ്പോളാണ് ലഭ്യമായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി, കേരളത്തിലുടനീളം ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഒരേ വിലനിലവാരത്തില്‍ വരുന്നു എന്നത് ശ്രദ്ധിക്കുക. കൊച്ചിയിലും കോഴിക്കോട്ടും വാഹനത്തിന്‍റെ എക്സ്ഷോറൂം വിലയില്‍ വ്യത്യാസമൊന്നും വരുന്നില്ല. ഇക്കോസ്പോര്‍ടിന്‍റെ വിവിധ വേരിയന്‍റുകളുടെ കേരളത്തിലെ എക്സ്ഷോറൂം വില താഴെ കാണാം.

ആംബിയന്‍റെ (1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍)

ആംബിയന്‍റെ (1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍)

5,68,937 രൂപ

ട്രന്‍ഡ് (1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍)

ട്രന്‍ഡ് (1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍)

6,61,545 രൂപ

ടൈറ്റാനിയം മാന്വല്‍ ട്രാന്‍സ്മിഷന്‍ (1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍)

ടൈറ്റാനിയം മാന്വല്‍ ട്രാന്‍സ്മിഷന്‍ (1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍)

7,64,340 രൂപ

ടൈറ്റാനിയം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ (1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍)

ടൈറ്റാനിയം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ (1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍)

8,60,012 രൂപ

ടൈറ്റാനിയം മാന്വല്‍ ട്രാന്‍സ്മിഷന്‍ (1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍)

ടൈറ്റാനിയം മാന്വല്‍ ട്രാന്‍സ്മിഷന്‍ (1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍)

8,04,034 രൂപ

ടൈറ്റാനിയം+ (1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍)

ടൈറ്റാനിയം+ (1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍)

8,43,728 രൂപ

ആംബിയന്‍റെ (1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍)

ആംബിയന്‍റെ (1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍)

6,80,893 രൂപ

ട്രന്‍ഡ് (1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍)

ട്രന്‍ഡ് (1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍)

7,74,518 രൂപ

ടൈറ്റാനിയം (1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍)

ടൈറ്റാനിയം (1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍)

8,77,314 രൂപ

ടൈറ്റാനിയം+ (1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍)

ടൈറ്റാനിയം+ (1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍)

9,15,989 രൂപ

More from DriveSpark

Article Published On: Thursday, June 27, 2013, 12:28 [IST]
English summary
Here are the EcoSport compact SUV Ex-showroom prices in Kerala. The prices of EcoSport are the same in different areas like Cochin, Calicut and Thiruvananthapuram.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X