ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

Posted By:

ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോഡ് ഇക്കോസ്പോര്‍ട് കോംപാക്ട് എസ്‍യുവി ചൈനയില്‍ ലോഞ്ച് ചെയ്തു. ചൈനീസ് വിപണിയില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന എസ്‍യുവികളില്‍ ഒന്നായി ഇക്കോസ്പോര്‍ട്ട് മാറുമെന്ന പ്രതീക്ഷ ഫോഡിനൊപ്പം വിപണിനിരീക്ഷകരും പങ്കുവെക്കുന്നുണ്ട്.

ഷാങ്ഗാന്‍-ഫോഡ് സംയുക്ത സംരംഭത്തിന്‍ കീഴിലാണ് ഇക്കോസ്പോര്‍ട് ചൈനയില്‍ എത്തിയിരിക്കുന്നത്. ഇരുകമ്പനികളും ഒരുമിച്ചാണ് വാഹനം നിര്‍മിച്ച് വിതരണം ചെയ്യുക.

ഇന്ത്യന്‍ വിപണിയില്‍ ഇറക്കാനുദ്ദേശിക്കുന്ന ഇക്കോസ്പോര്‍ടില്‍ നിന്ന് ചൈനീസ് വാഹനത്തിന് ചെറിയ ഒരു മാറ്റമുണ്ട്. ഇത് 4.28 മീറ്റര്‍ നീളത്തിലാണ് വരുന്നത്. ഇന്ത്യയില്‍ 4 മീറ്ററിന് താഴെ വരുന്ന വാഹനങ്ങള്‍ക്കുള്ള നികുതി ഇളവ് പരിഗണിച്ച് ഇക്കോസ്പോര്‍ട്ട് നീളം കുറച്ചാണ് എത്തുക.

രണ്ട് എന്‍ജിന്‍ വേരിയന്‍റുകള്‍ ഇക്കോസ്പോര്‍ടിനുണ്ട്. 1.5 ലിറ്ററിന്‍റെയും 1 ലിറ്ററിന്‍റെയും പെട്രോള്‍ എന്‍ജിനുകളാണവ. 1.5 ലിറ്റര്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് - മാന്വല്‍ ട്രാന്‍സ്മിഷനികളില്‍ ലഭ്യമാണ്. 1 ലിറ്റര്‍ എന്‍ജിന്‍ മാന്വലായി മാത്രമേ ലഭിക്കൂ.

94,800 യ്വാന്‍ ആണ് വാഹനത്തിന്‍റെ ബേസ് വേരിയന്‍റിന് ചൈനീസ് വിപണിയില്‍ വില. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 8.29 ലക്ഷം. ടോപ് വേരിയന്‍റിന് 127,800 യ്വാന്‍ ആണ് വില. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 11.17 ലക്ഷം രൂപ.

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

ഫോഡ് ഇക്കോസ്പോര്‍ട്ട് ലോഞ്ചി

English summary
The Ford EcoSport has been launched in China with a price tag of 94,800 Yuan.
Story first published: Thursday, March 21, 2013, 11:49 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark