ഇക്കോസ്‌പോര്‍ട് ലിമിറ്റഡ് എഡിഷന്‍ ഫേസ്ബുക്ക് ബുക്കിംഗ്

ഫോഡ് ഇക്കോസ്‌പോര്‍ട് പാന്തര്‍ ബ്ലാക് ടൈറ്റാനിയം ലിമിറ്റഡ് എഡിഷന്‍ എന്ന പേരില്‍ യുകെയില്‍ പുറത്തിറക്കിയ പുതിയ മോഡല്‍ ഫേസ്ബുക്ക് വഴിയും ബുക്ക് ചെയ്യാം. 120 മോഡലുകളാണ് ഫേസ്ബുക്ക് വഴി ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുക മൊത്തം 500 മോഡലുകള്‍ ലിമിറ്റഡ് എഡിഷനില്‍ വരുന്നുണ്ട്.

യൂറോപ്പിലുള്ളവര്‍ക്കെല്ലാം ഈ പതിപ്പ് സ്വന്തമാക്കാന്‍ കഴിയും. യൂറോപ്യന്‍ വിപണിയുടെ സ്വഭാവങ്ങള്‍ക്ക് ചേര്‍ന്ന നിരവധി അധിക സന്നാഹങ്ങള്‍ ഈ പതിപ്പിനോട് കൂട്ടിച്ചേര്‍ത്തിട്ടുണ്ട് ഫോഡ്.

ചിത്രം: ലിമിറ്റഡ് എഡിഷന്‍ ഇക്കോസ്പോര്‍ട്

ചിത്രം: ലിമിറ്റഡ് എഡിഷന്‍ ഇക്കോസ്പോര്‍ട്

പേരില്‍ തന്നെ സൂചനയുള്ളതുപോലെ പാന്തര്‍ ബ്ലാക് നിറത്തിലാണ് ഇക്കോസ്‌പോര്‍ട് വരുന്നത്. ഫോഡ് സിങ്ക് ആപ്പ്‌ലിങ്ക് പാക്കേജ് ഉള്‍പ്പെടുന്ന ഒരു കിറ്റാണ് ലിമിറ്റഡ് എഡിഷനില്‍ നല്‍കുന്നത്. ഡ്രൈവര്‍ക്ക് വോയ്‌സ് കണ്‍ട്രോള്‍ സൗകര്യം നല്‍കുന്നതടക്കമുള്ള നിരവധി സന്നാഹങ്ങള്‍ സിങ്ക് ലഭ്യമാക്കുന്നു.

ചിത്രം: ലിമിറ്റഡ് എഡിഷന്‍ ഇക്കോസ്പോര്‍ട് ഇന്റീരിയർ

ചിത്രം: ലിമിറ്റഡ് എഡിഷന്‍ ഇക്കോസ്പോര്‍ട് ഇന്റീരിയർ

17 ഇഞ്ച് അലോയ് വീലുകള്‍ ഘടിപ്പിക്കും പാന്തര്‍ ബ്ലാക്ക് പ്രത്യേക പതിപ്പില്‍. വാഹനത്തിനകം തുകല്‍ സീറ്റുകളും മറ്റും നല്‍കുന്നുണ്ട്.

Ford EcoSport Panther Black Titanium

ഉള്ളിലെ റിയര്‍വ്യൂ മിറര്‍ പിന്നില്‍ നിന്നുള്ള കടുത്ത വെളിച്ചങ്ങളെ പ്രതിഫലിപ്പിക്കില്ല. ഇത് കാഴ്ചയെ സുഗമമാക്കുന്നു. ഓട്ടോമാറ്റിക് ഹെഡ്‌ലാറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു ഈ പതിപ്പില്‍.

വില

വില

16,995 പൗണ്ടാണ് ബ്ലാക് പാന്തര്‍ ടൈറ്റാനിയം ലിമിറ്റഡ് എഡിഷന്റെ വില. ഇക്കോസ്‌പോര്‍ട് എന്‍ജിന്‍ ഘടിപ്പിച്ച മോഡലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഘടിപ്പിച്ച മോഡലും ഈ പറഞ്ഞ സംവിധാനങ്ങളോടെ വരും.

More from DriveSpark

Article Published On: Thursday, September 5, 2013, 17:21 [IST]
English summary
Ford EcoSport Panther Black Titanium limited edition has been launched in Europe.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X