ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഇന്ത്യയില്‍ 2000മാണ്ട് വരെ വില്‍പനയിലുണ്ടായിരുന്ന മോഡലാണ് ഫോഡ് എസ്കോര്‍ട്. ഈ സെഡാന്‍ മോഡലിന്‍റെ തിരിച്ചുവരവിന് ഇത്തവണത്തെ ഷാങ്ഹായ് മോട്ടോര്‍ ഷോ സാക്ഷ്യം വഹിക്കുകയാണ്. ഇപ്പോള്‍ കണ്‍സെപ്റ്റായി അവതരിച്ചിരിക്കുന്ന എസ്കോര്‍ട് സമീപഭാവിയില്‍ ഉല്‍പാദന മോഡലായിത്തീരുമെന്നാണ് അറിയുന്നത്.

പ്രധാനപ്പെട്ട ഒരു കാര്യം ഫോഡ് വ്യക്തമാക്കിയിട്ടുള്ളത്, ഈ മോഡല്‍ മറ്റ് മാര്‍ക്കറ്റുകളിലെത്തിക്കാന്‍ പദ്ധതിയൊന്നുമില്ല എന്നതാണ്. ഇന്ത്യന്‍ വിപണിയിലേക്ക് ഈ വാഹനത്തിന്‍റെ വരവ് വളരെ പെട്ടെന്ന് പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം. എന്നാല്‍ ഇന്ത്യയില്‍ ഒരിക്കലും അവതരിപ്പിക്കില്ലെന്ന വാശി ഫോഡിനുണ്ടാവാന്‍ സാധ്യത കുറവാണ്. പ്രത്യകിച്ച് ഇന്ത്യയില്‍ വേണ്ടത്ര ഉല്‍പന്നങ്ങളില്ലാത്തതിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റു വാങ്ങുന്ന സാഹചര്യത്തില്‍. പുതിയ എസ്കോര്‍ട്ടിനെ ഗാലറിയില്‍ കാണാം.

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ചൈനയില്‍ ഈ സെഡാന്‍ വര്‍ഷത്തില്‍ 50 ലക്ഷം വിറ്റഴിക്കുവാനാണ് ഫോഡ് ഉദ്ദേശിക്കുന്നത്. ചൈനീസ് വിപണിക്ക് പ്രത്യേകമായി നിര്‍മിച്ചതാണ് ഈ മോഡല്‍ എന്ന് ഫോഡ് പറയുന്നു.

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഒരു കോംപാക്ട് സെഡാനാണെങ്കിലും കാബിന്‍ സ്പേസ് മികച്ചതാണ്. ചൈനീസ് വിപണിക്ക് (ഇന്ത്യയുടേത് പോലെ!) ഇതൊരു നിര്‍ബന്ധമാണ്.

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

സംതുലിതമായ ഒരു ചൈനീസ് കാറാണ് തങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ഫോഡ് പറയുന്നു.

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡിന്‍റെ പുതിയ ശില്‍പ സങ്കല്‍പങ്ങളാണ് ഈ വാഹനത്തിന്‍റെ ഡിസൈനിലും കാണാന്‍ കഴിയുക.

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

വാഹനത്തിന്‍റെ ഡിസൈനില്‍ ഫോഡ് "എട്ടിന്‍റെ" പണിയാണ് എടുത്തിട്ടുള്ളതെന്നറിയുന്നു. ചൈനക്കാര്‍ക്ക് 8 എന്നത് ഭാഗ്യ നമ്പരാണ്. എട്ടിന്‍റെ ആകൃതിയും എട്ട് എന്ന എണ്ണൊപ്പിക്കുന്ന തരത്തിലുള്ള ഘടകഭാഗങ്ങളുടെ എണ്ണവുമൊക്കെയായി വാഹനം ആകെമൊത്തം ഒരു 8 മയമാണ്.

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഒരു പ്രീമിയം വാഹനം എന്‍ട്രി ലെവല്‍ വിലയില്‍ എന്നതാണ് ഫോഡ് നല്‍കുന്ന വാഗ്ദാനം.

കൂടുതല്‍ ഫോഡ് എസ്കോര്‍ട് ചിത്രങ്ങള്‍

കൂടുതല്‍ ഫോഡ് എസ്കോര്‍ട് ചിത്രങ്ങള്‍

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

ഫോഡ് എസ്കോര്‍ട് തിരിച്ചെത്തി!

More from DriveSpark

Article Published On: Saturday, April 20, 2013, 19:05 [IST]
English summary
Ford Escort, which was offered in India until early 2000, has now made a comeback.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X