ഇക്കോസ്‌പോര്‍ടിന്റെ വര്‍ധിപ്പിച്ച നിരക്കുകള്‍
ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ ഉയര്‍ത്തിയ നിരക്കുകള്‍ ഫോഡ് ഇന്ത്യ പ്രഖ്യാപിച്ചു. ഫോഡ് മാഡലുകളുടെ മൊത്തം വില വര്‍ധിച്ച വിവരം കഴിഞ്ഞ ദിവസം തന്നെ പുറത്തു വന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തില്‍ വിശദാംശങ്ങള്‍ പുറത്തു വിട്ടിരുന്നില്ല
രൂപയുടെ മൂല്യം ഇടിയുന്നതും റിപ്പോ നിരക്ക് ഉയരുന്നതുമെല്ലാമാണ് വിലവര്‍ധനയ്ക്ക് കാ4രണമായി പറയുന്നത്. സെപ്തംബര്‍ അഞ്ച് മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നുകഴിഞ്ഞു.
5.6 ലക്ഷത്തിന്റെ പരിസരത്തില്‍ വില തുടങ്ങിയിരുന്ന ഇക്കോസ്‌പോര്‍ട് എസ്‌യുവി പുതുക്കിയ നിരക്ക് പ്രകാരം 5.8 ലക്ഷത്തിന്റെ പരിസരത്തിലാണ് വില തുടങ്ങുന്നത്. ഇക്കോബൂസ്റ്റ് എന്‍ജിന്‍ ഘടിപ്പിച്ച മോഡലുകളുടെയും വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ അടുത്ത താളുകളില്‍ വായിക്കാം.

ഫോഡ് ഇക്കോസ്‌പോര്‍ട് 1.5 ടിഐവിസിടി പെട്രോള്‍ ആംബിയന്റെ
പുതിയ വില - 5,82,300
പഴയ വില - 5,59,000

ഫോഡ് ഇക്കോസ്‌പോര്‍ട് 1.5 ടിഐവിസിടി പെട്രോള്‍ ട്രെന്‍ഡ്
പുതിയ വില - 6,77,290
പഴയ വില - 6,49,990

ഫോഡ് ഇക്കോസ്‌പോര്‍ട് 1.5 ടിഐവിസിടി പെട്രോള്‍ ടൈറ്റാനിയം
പുതിയ വില - 7,88,290
പഴയ വില - 7,50,990

ഫോഡ് ഇക്കോസ്‌പോര്‍ട് 1.5 ടിഐവിസിടി പെട്രോള്‍ ടൈറ്റാനിയം എടി
പുതിയ വില - 8,67,290
പഴയ വില - 8,44,990

ഫോഡ് ഇക്കോസ്‌പോര്‍ട് 1.5 പെട്രോള്‍ ഇക്കോബൂസ്റ്റ് ടൈറ്റാനിയം
പുതിയ വില - 8,28,290
പഴയ വില - 7,89,990

ഫോഡ് ഇക്കോസ്‌പോര്‍ട് 1.0 പെട്രോള്‍ ഇക്കോബൂസ്റ്റ് ടൈറ്റാനിയം (ഓപ്ഷണല്‍)
പുതിയ വില - 8,66,290
പഴയ വില - 8,28,990

ഫോഡ് ഇക്കോസ്‌പോര്‍ട് 1.5 ടിഡിസിഐ ഡീസല്‍ ഇക്കോബൂസ്റ്റ് ആംബിയന്റ്
പുതിയ വില - 7,01,300
പഴയ വില - 6,69,000

ഫോഡ് ഇക്കോസ്‌പോര്‍ട് 1.5 ടിഡിസിഐ ഡീസല്‍ ഇക്കോബൂസ്റ്റ് ട്രന്‍ഡ്
പുതിയ വില - 7,88,290
പഴയ വില - 7,60,990

ഫോഡ് ഇക്കോസ്‌പോര്‍ട് 1.5 ടിഡിസിഐ ഡീസല്‍ ഇക്കോബൂസ്റ്റ് ടൈറ്റാനിയം
പുതിയ വില - 8,99,290
പഴയ വില - 8,61,990

ഫോഡ് ഇക്കോസ്‌പോര്‍ട് 1.5 ടിഡിസിഐ ഡീസല്‍ ഇക്കോബൂസ്റ്റ് ടൈറ്റാനിയം (ഓപ്ഷണല്‍)
പുതിയ വില - 9,37,290
പഴയ വില - 8,99,990


Click it and Unblock the Notifications








