ഫിയസ്റ്റയുടെ 'നോണ്‍ വെജ്'എഡിഷന്‍

അമേരിക്കക്കാരുടെ ഇഷ്ടഭക്ഷണമാണ് ബേക്കണ്‍. ഉപ്പിലിട്ടും മറ്റും സംസ്‌കരിച്ചെടുത്ത പന്നിയുടെ പിന്‍വശവും മറ്റുചില ഭാഗങ്ങളുമെല്ലാം ഉപയോഗിച്ചാണ് ബൈക്കണ്‍ പാചകം ചെയ്യുന്നത്. ഓഗസ്റ്റ് 31ന് അന്തര്‍ദ്ദേശീയ ബേക്കണ്‍ ദിവസമായി അമേരിക്കക്കാര്‍ ആഘോഷിക്കുന്നു. അമേരിക്കക്കാര്‍ തിന്നുന്നതെന്തും അന്തര്‍ദ്ദേശീയ ഭക്ഷണമാകയാലാണോ ഈ 'അന്തര്‍ദ്ദേശീയ' ആഘോഷം?

അന്താരാഷ്ട്ര ബേക്കണ്‍ ദിനം ആഘോഷങ്ങളോട് പങ്കുചേരുകയാണ് അമേരിക്കയുടെ ഫോഡ് മോട്ടോഴ്‌സ്. ഒരു പ്രത്യേക ഫിയസ്റ്റ ഹാച്ച്ബാക്ക് പുറത്തിറക്കിയാണ് ഫോഡിന്റെ ആഘോഷം.

Ford Intros Bacon Wrap Graphics For Fiesta

നിരവധി ഡിസൈന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് ബേക്കണ്‍ പതിപ്പുകള്‍. ഇവയില്‍ ഒരെണ്ണം പൂര്‍ണമായും പേക്കണ്‍ ചിത്രങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ബേക്കണ്‍ തീവ്രവാദികള്‍ക്ക് ഈ പതിപ്പ് വാങ്ങാവുന്നതാണ്.

Ford Intros Bacon Wrap Graphics For Fiesta

മറ്റൊന്ന് കാറിന്റെ ബോണറ്റില്‍ ബേക്കണ്‍ ആകൃതിയില്‍ രണ്ട് റേസിംഗ് സ്ട്രിപ്പുകള്‍ പതിച്ചവയാണ്.

Ford Intros Bacon Wrap Graphics For Fiesta

പിന്‍വീലുകളില്‍ ഓരോ സ്ട്രിപ്പുകള്‍ നല്‍കിയിരിക്കുന്നു ഈ പതിപ്പില്‍.

Ford Intros Bacon Wrap Graphics For Fiesta

ഇത്തരം 'നോണ്‍വെജിറ്റേറിയന്‍' എഡിഷനുകള്‍ യുവാക്കള്‍ക്കിടയില്‍ കാര്യമായ ചലനമുണ്ടാക്കുമെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

Ford Intros Bacon Wrap Graphics For Fiesta

സ്വയം പ്രകടിപ്പിക്കാനുള്ള അവസരത്തിനായി ദാഹിച്ചു നടക്കുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ വളരെ അനുകൂലമായി ഈ എഡിഷനോട് പ്രതികരിക്കുമെന്നു തന്നെയാണ് ഫോഡിന്റെ വിശ്വാസം. പന്നികളെ തിന്നുന്ന അമേരിക്കക്കാര്‍ കൂട്ടത്തോടെ വന്ന് ഈ കാറുകള്‍ സ്വന്തമാക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, August 29, 2013, 13:44 [IST]
English summary
Bacon wrapped Ford Fiesta. And this is not the work of some enthusiast with an odd personal taste but Ford itself.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X