ഹെന്നസി വെനോം: ലോകത്തിലെ വേഗമേറിയ കാര്‍

Posted By:

ലോകത്തിലെ ഏറ്റവും വേഗമേറിയ, ഉല്‍പാദനത്തിലുള്ള കാര്‍ ഏതെന്നതിന് ഗിന്നസ് ബുക്ക് നല്‍കുന്ന ഉത്തരമാണ് ഹെന്നെസി വെനോം ജിടി. കാഴ്ചയില്‍ തന്നെ മസില്‍ കരുത്തിനെ വിളംബരം ചെയ്യുന്ന ഈ കാറിന്‍റെ എന്‍ജിന്‍ 1,244 കുതിരകളുടെ ശേഷിയാണ് പകരുന്നത് . മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 14.51 സെക്കന്‍ാണ് ഹെന്നെസി എടുക്കുക

ഗിന്നസ് പ്രതിനിധികള്‍ക്കായി ഈ റെക്കോര്‍ഡ് പ്രകടനം നടന്നത് ടെക്സാസിലെ എല്ലിംഗ്‍ടണ്‍ എയര്‍പോര്‍ടിലാണ്. കൊയെഗ്നിസെഗ് അഗെറ ഈ സന്ദര്‍ഭത്തില്‍ 300 കിമി ഇത്ര വേഗത്തില്‍ പിടിക്കാന്‍ കഴിയാതെ പിന്‍വാങ്ങിയ കാര്യവും പ്രത്യേകം പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.

ഒരു ഇന്ത്യന്‍ എസ്‍യുവിക്ക് ഇത്രയും സെക്കന്‍ഡുകള്‍ കൊണ്ട് പിടിക്കാവുന്ന പരമാവധി വേഗം 100 കിലോമീറ്ററാണ്.

നേരത്തെ ഈ ടെസ്റ്റില്‍ കൊയെഗ്നിസെഗ്ഗ് അഗെറ 300 കിമി വേഗം പിടിക്കാന്‍ 17.68 സെക്കന്‍ഡ് എടുത്തിരുന്നു. ബുഗാട്ടി വെയ്റോണ്‍ സ്പോര്‍ട് 22.2 സെസക്കന്‍ഡു കൊണ്ടാണ് 300 കിമി വേഗം പിടിച്ച് മുമ്പ് റെക്കോഡിട്ടത്.

താഴെ ചിത്രങ്ങള്‍ കാണാം.

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

ഹെന്നസി വെനോം ജിടി

English summary
The next time you are asked which is the fastest production car to notch up 0 to 300 kilometers per hour? The answer is Hennessey Venom GT.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark