ഹോളിവുഡ് നടിമാരുടെ കാറുകള്‍

ഹോളിവുഡ് എന്തുപറയുന്നു എന്നത് ബോളിവുഡിന്‍റെയും ബോളിവുഡ് എന്തുപറയുന്നു എന്നത് മോളിവുഡിന്‍റെയും എക്കാലത്തെയും ആകാംക്ഷയാണ്. ഹോളിവുഡ് സുന്ദരിമാര്‍ ഇന്ന് ചെയ്യുന്നത് നാളത്തെ ബോളിവുഡ് സുന്ദരിമാര്‍ അനുകരിക്കുന്നു. അത് വര്‍ഷങ്ങള്‍ കുറെ പിന്നിട്ടിട്ടാണെങ്കിലും മോളിവുഡ് സുന്ദരികളും അനുക്കാന്‍ ശ്രമിക്കുകയും പരാജയമടയും ചെയ്യുന്നു.

കാറുകളോട് വലിയ പ്രിയം കാണിക്കുന്നവരാണ് ഹോളിവുഡിലെ നടിമാര്‍. വളരെ കരുത്തേറിയ കാറുകള്‍ ഇവര്‍ വാങ്ങിക്കൂട്ടുന്നു. ബോളിവുഡിനെ അപേക്ഷിച്ചുള്ള ഒരു വലിയ വ്യത്യാസം ഈ കരുത്തന്മാരെ ഉപയോഗിക്കേണ്ട വിധത്തില്‍ തന്നെ ഹോളിവുഡ് സുന്ദരികള്‍ ഉപയോഗിക്കും എന്നതാണ്. വെള്ളമടിച്ച്, അമിതവേഗതയില്‍ ഓടിച്ച് കാര്‍ എവിടെയെങ്കിലും കൊണ്ടുപോയി ചാര്‍ത്തിയതിന്‍റെ ചരിത്രമില്ലെങ്കില്‍ ഒരു ഹോളിവുഡ് നടിയും നടിയാവുന്നില്ല.

ആഞ്ജലിന ജൂലി

ആഞ്ജലിന ജൂലി

ആഞ്ജലിന ജൂലിയുടെ പക്കലുള്ളത് ഫോക്സ്‍വാഗണ്‍ ഫേറ്റണ്‍ സെഡാനാണ്.

ഡയന്‍ ക്രുഗര്‍

ഡയന്‍ ക്രുഗര്‍

മെഴ്സിഡസ് ബെന്‍സ് ബി ക്ലാസ് ഹാച്ച്ബാക്ക് കാറാണ് ഡയന്‍ ക്രുഗറിന്‍റെ ഉടമസ്ഥതയിലുള്ളത്.

കാമറോണ്‍ ഡയസ്

കാമറോണ്‍ ഡയസ്

ഫെരാരി 250 ജിടി കാലിഫോര്‍ണിയ സ്പൈഡര്‍ കണ്‍വെര്‍ടിബ്ള്‍ കാറാണ് കാമറോണ്‍ ഡയസിന്‍റെ പക്കലുള്ളത്.

സെലീന ഗോമെസ്

സെലീന ഗോമെസ്

സെലീന ഗോമെസ് കൈവശം വെക്കുന്നത് ഫോര്‍ഡ് എസ്കേപ് എസ്‍യുവിയാണ്.

കിം കര്‍ഡേഷ്യന്‍

കിം കര്‍ഡേഷ്യന്‍

കിം കര്‍ഡേഷ്യന്‍ ഹോളിവുഡിന്‍റെ പേരുകേട്ട വണ്ടിപ്രാന്തിയാണ്. ഇവളുടെ കൈയില്‍ ഒരു റേഞ്ച്റോവറുണ്ട്.

കിം കര്‍ഡേഷ്യന്‍

കിം കര്‍ഡേഷ്യന്‍

കിം കര്‍ഡേഷ്യന്‍റെ ബോയ്‍ഫ്രണ്ടായ റഗ്ഗീ ബുഷ് ഒരു കരുത്തന്‍ കാര്‍ അവര്‍ക്ക് സമ്മാനിക്കുകയുണ്ടായി. ലെബോര്‍ഗിനി അവന്‍റഡോര്‍ ആയിരുന്നു ആ കാര്‍.

മേഗന്‍ ഡെനിസ് ഫോക്സ്

മേഗന്‍ ഡെനിസ് ഫോക്സ്

മേഗന്‍ ഫോക്സ് കൈവശം വെക്കുന്നത് മെഴ്സിഡിസ് ബെന്‍സ് സി ക്ലാസ് എന്ന കിടിലന്‍ എസ്‍യുവിയാണ്.

ബ്രിട്നി

ബ്രിട്നി

ബ്രിട്നിയുടെ പക്കല്‍ മെഴ്സിഡിസ് ബെന്‍സ് മക്‍ലാറന്‍ ആണുള്ളത്.

ഷാക്കിറ

ഷാക്കിറ

ഗായിക ഷാക്കിറയുടെ കൈവശം ഒരു കറുത്ത ബിഎംഡബ്ലിയു എക്സ്6 ഉണ്ട്.

ഷീനീ ഗ്രിംസ്

ഷീനീ ഗ്രിംസ്

ഷീനീ ഗ്രിംസ് വലിയ ഹരിതചിന്തയുള്ളയാളാണ്. ടൊയോട്ട പ്രയസിലേ പോകൂ.

സോ സള്‍ഡാന

സോ സള്‍ഡാന

സോ സള്‍ഡാനയുടെ ഉടമസ്ഥതയില്‍ ഒരു ഓഡി എ8 ഉണ്ട്.

More from DriveSpark

Article Published On: Monday, January 21, 2013, 11:28 [IST]
English summary
Hollywood babes are fanatics for cars. Here are some of them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X